വരുന്നത് അതിതീവ്ര മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 6 ജില്ലകളില്‍ ഓറഞ്ച്; വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം, ജാഗ്രത നിര്‍ദ്ദേശം.
വരുന്നത് അതിതീവ്ര മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 6 ജില്ലകളില്‍ ഓറഞ്ച്; വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം, ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ടാണ്. 16ന് ലപ്പുറം, വയനാട്, കോഴിക്കോട്…
