തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാൻനീക്കം യൂ ഡി എഫ്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൻ ആർ ഇ. ജി. പ്രോഗ്രാം ഓഫീസർ പ്രാഥമിക പരിശോധനയിൽ കണ്ടു പിടിച്ച തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ വൻ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഫലമായാണ് പോലീസും അന്വേഷണഏജൻസികളും മെല്ലപോക്ക് നയം തുടരുന്നതെന്നു യൂ. ഡി. എഫ്. പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി ജെ പി സി യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോൾ ഏതാണ്ട് ആറ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതയാണ് സൂചന കേരളത്തിൽ…
