മഴക്കാല പൂർവ്വ ശുചീകരണത്തിന് കൽപ്പറ്റ നഗരസഭയിൽ തുടക്കമായി
കൽപ്പറ്റ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലുള്ള മുഴുവൻ തോടുകളും, നീർച്ചോലകളും തോടുകളിലിറങ്ങി ജെ സി ബി കളും, ഹിറ്റാച്ചികളും ഉപയോഗിച്ച് വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കൽപ്പറ്റ നഗരസഭയിൽ തുടക്കമായി. നഗരസഭയുടെ ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ ചിലവഴിച്ചാണ് തോടുകളും, നീർച്ചോലകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ നടപ്പിലാക്കുന്നത്. ” നമ്മുടെ സ്വന്തം കൽപ്പറ്റ” എന്ന പേരിൽ കൽപ്പറ്റയിൽ നടന്നു വരുന്ന നഗരസൗന്ദര്യ, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വരാൻ പോകുന്ന…
