ലോക പ്രഥമ ശുശ്രൂഷ ദിനം ആചരിച്ചു

പുൽപ്പള്ളി: ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് മേരാ യുവ ഭാരത് വയനാടും ചെറ്റപ്പാലം കീർത്തി മഹിളാസമാജവും സംയുക്തമായി ഏകദിന പ്രഥമ ശുശ്രൂഷ ഡെമോൺസ്ട്രേഷനും സെമിനാറും സംഘടിപ്പിച്ചു. കീർത്തി മഹിളാസമാജത്തിൽ വെച്ച് നടന്ന പരിപാടി മേരാ യുവ ഭാരത് വയനാട് പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജി. ജമുന അധ്യക്ഷത വഹിച്ചു. മേരാ യുവ ഭാരത് നാഷണൽ യൂത്ത് വോളന്റീയർ അഭിനന്ദ് വി. എസ്., വി. ജി. മനോജ്, ബീന സജി, അബ്ദുള്ള കൂരിയാൻ,…

Read More

അധ്യാപക സംഗമം നടത്തി.

മാനന്തവാടി: മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖലാ അധ്യാപക സംഗമം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സംഗമം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദൊ മനയത്ത്, ഫാ. സോജൻ ജോസ് വാണാക്കുടി, ഫാ. ജിബിൻ പുന്നശേരി, ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി.സുനിൽ, അസി.ഇൻസ്പെക്ടർ കെ.എം.ഷിനോജ്, സെക്രട്ടറി ധന്യ ബിജു, പ്രാഗ്രാം കോഓർഡിനേറ്റർ…

Read More

കേരളത്തിലെ മനുഷ്യ ജീവിതത്തെ ഇരുട്ടിലാകുന്ന പവർ കട്ട് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം: സിഐടിയു

പുൽപള്ളി : കഴിഞ്ഞ പത്ത് വർഷക്കാലം പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാത്ത സംസ്ഥാനമായിരുന്നു കേരളം ഇതാകട്ടെ രാജ്യത്തിന് മാതൃകയുമായിരുന്നു .യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നിലനിൽക്കുന്ന പവർ കട്ട് തൊഴിൽ മേഖലയേ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ചെറുകിട വ്യവസായങ്ങൾ. , വ്യാപാര മേഖല എല്ലാം പ്രതിസന്ധിയിലായിരിക്കുന്നു. ചൂട് കൂടി വരുന്ന സമയത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി നടപ്പാകുന്ന വൈദ്യുത നിയന്ത്രണം കുട്ടികൾക്കും പ്രായമായവർക്കുo കിടപ്പ് രോഗികൾക്കും നൽകുന്ന ദുരിതം വളരെ വലുതാണ് ഈ സാഹചര്യത്തിൽ പവർ കട്ട് പിൻവലിക്കാൻ സർക്കാർ…

Read More

പിന്തുണ സമിതി രൂപീകരിച്ചു

കമ്പളക്കാട് ഗവ. യുപി സ്കൂൾ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (S E P) ഭാഗമായി പുളിക്കൽകുന്ന് ഉന്നതിയിൽ വെച്ച് നടന്ന പിന്തുണ സമിതി രൂപീകരണം വാർഡ് മെമ്പർ കെ.എം ഫൈസൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.സി എമ്മാനുവൽ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് അഖില എ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ ഷമീർ, എസ്.ടി പ്രമോട്ടർ രമ പി.എം, ഫെസിലിറ്റേറ്റർ സുമ പി.എം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് പ്രാദേശിക…

Read More

നൂറുശ്ശരീഅ ഹസ്സൻ ഉസ്താദിന് ബദ്റുൽ ഹുദയിൽ സ്വീകരണവും, ആദരവും നൽകി

പനമരം : അര നൂറ്റാണ്ടിലേറെകാലം വയനാട് ജില്ലയിൽ ആൽമിയ നേതൃത്വം നൽകിയ ശൈഖുനാ ഹസൻ ഉസ്താദിന് സയ്യിദുശ്ശുഹദാ ഹംസതുൽ കർറാർ അവാർഡും നൂറുശ്ശരീഅ എന്ന സ്ഥാന പേരും നൽകി വേങ്ങര കുറ്റാളൂർ ബദ്രുദുജ അക്കാദമിയിൽ നടന്ന ചടങ്ങിൽ ബഹു കാന്തപുരം ഉസ്താദ് ആദരിച്ചിരുന്നു തുടർന്ന് വയനാട്ടിൽ ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിൽ എത്തിയ ഹസൻ ഉസ്താദിനെ ദഫ് സംഘത്തിന്റെ അകമ്പടിയോടെ ബദ്റുൽ ഹുദാ മാനേജ്മെന്റും വിദ്യാർത്ഥികളും ബഹുജനങ്ങളും വേദിയിലേക്ക് ആനയിച്ചു, മർകസ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ്…

Read More

എം എസ്.എസ് പ്രതിനിധി കൺവൻഷൻ സംഘടിപ്പിച്ചു.

മാനന്തവാടി…പാവപ്പെട്ടരോഗികളെയും,അ ശരണരെയും ചേർത്തു പിടിച്ചുകൊണ്ടുള്ള എം എസ്.എസ്.ന്റെ ജീവ കാരുണ്യ പ്രവർത്തനം ശ്ലാഖനീയമാണെന്ന് ഉഷാ വിജയൻ എം.എൽ.എ.പറഞ്ഞു.എം എസ്.എസ്.മാനന്തവാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനന്തവാടി ബാഫഖി ഹോമിൽ നടന്ന ചടങ്ങിൽ ഖാലിദ് മുതുവോടൻ അദ്ധ്യക്ഷം വഹിച്ചു.സി.എച്.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.യോഗത്തിൽ വെച്ച് മാനന്തവാടിയുടെ വികസന രേഖ ജില്ലാ പ്രസിഡന്റ് മനാഫ് എം.എൽ.എ.ക്ക് കൈമാറി.മുനിസിപ്പലിറ്റിസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ പി.വി.എസ്.മൂസ്സ,ജലീൽ കണിയമ്പറ്റ, സി.എച്.അന്ദ്രുഹാജി,റഷീദ് പനമരം,അഹമ്മദ് മാസ്റ്റർ,അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. സൈഫുദ്ധീൻ P…

Read More

ലഹരിവിരുദ്ധ ബോധവത്കരണ പ്രസംഗ മത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ: എൻ.എം.എസ്.എം ഗവ. കോളേജിലെ ലഹരിവിരുദ്ധ സെല്ലും എക്സൈസ് വകുപ്പും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കോളേജ് തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ പി ആര് ജിനോഷ് പരിപാടിയിൽ പങ്കെടുത്ത് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. യുവതലമുറയിൽ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലഹരിക്കെതിരായ ബോധവത്കരണത്തിൽ വിദ്യാർഥികൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലഹരിവിരുദ്ധ സെൽ കോ-ഓർഡിനേറ്റർ ശിഖ എൻ….

Read More

ഡോ. ഭാർഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ വയനാട്ടിൽ പ്രകാശനം ചെയ്തു

ഡോ. ഭാർഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ വയനാട്ടിൽ പ്രകാശനം ചെയ്തു ഭാരതത്തിന്റെ വികസന വഴികളും വർത്തമാനകാലത്തെ സ്ഥാനവും ഭാവി കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന പുസ്തകം സുൽത്താൻ ബത്തേരി: അഖില സേവക് സമാജ് കൗൺസിൽ (ASSC) സ്ഥാപകനും എഴുത്തുകാരനുമായ ഡോ. ഭാർഗവ് മല്ലപ്പ രചിച്ച ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ (The Modi Era: India’s Journey of Transformation) എന്ന പുസ്തകം സുൽത്താൻ ബത്തേരിയിൽ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട…

Read More

സൈബർ നിയമാവബോധം അനിവാര്യം: അഡ്വ. ജുനൈദ് കൈപ്പാണി

കണിയാമ്പറ്റ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ നിയമങ്ങളെക്കുറിച്ചും സാമൂഹികമാധ്യമ ധാർമികതകളെക്കുറിച്ചും സമൂഹം കൂടുതൽ ബോധവാന്മാരാകണമെന്ന് അഭിഭാഷകനും സ്കിൽ ഡെവലപ്‌മെന്റ് വിദഗ്ധനും ലീഡർഷിപ്പ് കൺസൾട്ടന്റുമായ അഡ്വ. ജുനൈദ് കൈപ്പാണി പറഞ്ഞു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്–OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ റെയിൻ വ്യൂ റിസോർട്ടിൽ സംഘടിപ്പിച്ച ‘സൈബർ ലോ & എത്തിക്സ്’ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്തപൂർവമായ ഉപയോഗം, നിയമപരമായ…

Read More

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണം; മന്ത്രി ടി. സിദ്ദിഖ്.

അമ്പലവയൽ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി അമ്പലവയൽ കാർഷിക കോളേജിൽ സംഘടിപ്പിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിർവഹിച്ചു സംസരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാർഷിക രീതികളും പുതിയ ഇക്കോസിസ്റ്റവും സർവകലാശാലകളുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കണം. വരൾച്ച, അതിതീവ്ര മഴ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങളിൽ…

Read More