പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സേവനങ്ങൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ
*പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സേവനങ്ങൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ* *2025 ജൂലൈ 31 വരെ ജനറൽ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടറുടെ പരിശോധന സൗജന്യമായിരിയ്ക്കും* മേപ്പാടി/ഗൂഡല്ലൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സംയുക്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY), അഥവാ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ വയനാട് മേപ്പാടിയിലുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ…
