സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി

കൽപ്പറ്റ :മലബാർ ഗോൾഡും ഇഖ്റ ഹോസ്പിറ്റലും ചേർന്ന് കൽപ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.  ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ മുജീബ് ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ഷോറൂം ഹെഡ് വി ,എം അബൂബക്കർ അധ്യക്ഷത വഹിച്ചു. മലബാർ ചാരിറ്റബിൾ ട്രസ്റ്റ്  മെമ്പർ ബഷീർ, കൽപ്പറ്റ നഗരസഭ വാർഡ്കൗൺസിലർ രാജാറാണി സംസാരിച്ചു.

Read More

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മാനന്തവാടി: കേരള ഗവ: സ്റ്റുഡന്റ് നഴസസ് അസോസിയേഷന്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാര്‍ച്ച് നടത്തി. കാസര്‍ഗോഡ് ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തൃരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഭിലാഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് വയനാട് ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് ദേവിക…

Read More

വയലാർ അനുസ്മരണവും ചിത്രപ്രദർശനവും നടത്തി

തോണിച്ചാല്‍: തോണിച്ചാല്‍ യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ബാലവേദി കുട്ടികളുടെ ചിത്ര പ്രദര്‍ശനവും നടത്തി. പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.പി. വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലിസി ജോണി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സതീഷ്ബാബു, പ്രവീണ, ശ്രിരാഖ് ശ്രീരംഗപാണി, ശരത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി പി.കെ.അനില്‍കുമാര്‍ സ്വാഗതവും ഭരണ സമിതിയംഗം പി.കെ.ദിനേശന്‍ നന്ദിയും രേഖപ്പെടുത്തി. കേരളോല്‍സവത്തില്‍ പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനം…

Read More

എഴുത്തുകാർ വായനശാലയിലേക്ക് പരിപാടി നടത്തി

 കൽപറ്റ: പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തിൽ കമ്പളക്കാട് ഗവ.യു.പി സ്കൂളിൽ  സംഘടിപ്പിച്ച ‘എഴുത്തുകാർ വായനശാലയിലേക്ക്’ പരിപാടി  എഴുത്തുകാരൻ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കരണി, എഴുത്തുകാരായ സ്റ്റെല്ല മാത്യു, എം.ശിവൻ പിള്ള  , ദാമോദരൻ ചീക്കല്ലൂർ, വാസുദേവൻ ചീക്കല്ലൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുജീബ് വയനാടിന്റെ  2 വാക്ക് എന്ന കൃതി അർഷാദ് ബത്തേരി പ്രകാശനം ചെയ്തു. മുൻ…

Read More

ക്ഷീര കർഷകർക്ക് പരിശീലനം നടത്തി

തിരുനെല്ലി: ക്ഷീര വികസന വകുപ്പ് ക്ഷീര പരിശീലന കേന്ദ്രം പനവല്ലി ക്ഷീര സംഘത്തിന്റെ ആദിഥേ യത്വത്തിൽ ക്ഷീര കർഷകർക്കായി പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു, സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ്‌ പി.എൻ. ഉണ്ണി സ്വാഗതം പറഞ്ഞു, ക്ഷീ രവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര പരിശീകേന്ദ്രം പ്രിൻസിപ്പൽ ഷീബ ഖമർ…

Read More

7.42 ഗ്രാം മെത്താം ഫെറ്റമിനുമായി മൂവർസംഘം അറസ്റ്റിൽ

ബാവലി: 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി മൂവർസംഘം പിടിയിലായി. ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി കാര്‍ യാത്രികരായ മൂന്ന് പേരെ അറസ്റ്റു ചെയ്തത്. മലപ്പുറം തിരൂര്‍ സ്വദേശികളായ ആലാസംപാട്ടില്‍ വീട്ടില്‍ ഷിഹാബ് എ.പി (34), പട്ടത്ത് വീട്ടില്‍ സന്ദീപ്. പി (33), പയ്യാപന്തയില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ പി.പി (31) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിയ കെ.എല്‍ 55 വൈ 2451…

Read More

ഇന്ദിരാജി അനുസ്മരണം നടത്തി

കൽപ്പറ്റ : കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. ഭാരതത്തിൻ്റെ വീരപുത്രിയുടെ ഓർമ്മകൾ എന്നും ദീപ്തസ്മരണകളായി നില നിൽക്കുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് പറഞ്ഞു. കെ.ടി ഷാജി, സജി ജോൺ, എം. നസീമ, ടി.അജിത്ത്കുമാർ, വി.ആർ ജയപ്രകാശ്, ലൈജു ചാക്കോ, എം.എ. ബൈജു തുടങ്ങിയവർ സംസാരിച്ചു

Read More

എം.എസ് എഫ് റിവൈസ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

പടിഞ്ഞാറത്തറ: എം.എസ് എഫ് റിവൈസ് ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഉദ്‌ഘാടനം പേരാലിൽ വയനാട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് ഉദ്‌ഘാടനം ചെയ്തു. അസീസ് ഗസാലി അധ്യക്ഷ വഹിച്ചു. എം എസ് എഫ് ജില്ല പ്രസിഡണ്ട് റിൻഷാദ് പി.എം മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സി.ഇ ഹാരിസ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ പി.ഷംസുദീൻ, സെക്രട്ടറി സി.കെ നവാസ്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സി.കെ ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി ശമീർ…

Read More

സ്റ്റേറ്റ് ലെവൽ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കൂളിവയൽ: സൈൻ റെസിഡെൻഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെസ് അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ചാപ്റ്ററുമായും താളൂർ നീലഗിരി കോളേജുമായും സഹകരിച്ച് കൊണ്ട് സ്കുൾ വിദ്യാർത്ഥികൾക്കായി അണ്ടർ 12,15, 17 എന്നീ കാറ്റഗറികളിൽ ചെസ് മത്സരം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു.വിവിധ ഇനങ്ങളിലായി വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും, ട്രോഫിയും ക്യാശ് അവാർഡും നൽകി.

Read More

സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്ക പ്രകാശനം ചെയ്‌തു.

കല്‍പ്പറ്റ: ആദിവാസി ഭൂസമര ചരിത്ര വഴികളിലൂടെ നടന്ന് ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ. ‘അടിമമക്ക’ എന്ന പേരിലാണ് 430 പേജുകളുള്ള പുസ്തകം ജാനു പുറത്തിറക്കിയത്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് ഗ്രന്ഥരചന. സമീപകാലത്താണ് പൂര്‍ത്തിയായത്. തന്റെ സമരജീവിതമാണ് പുസ്തകത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു. ബാല്യത്തിലും കൗമാരത്തിലും കണ്ട, പച്ചപുതച്ച വയലുകളും നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളുമുള്ള വയനാടന്‍ ഗ്രാമക്കാഴ്ചകള്‍, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകള്‍, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിന് വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി…

Read More