ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന്
കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന് മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രസിഡന്റ് വി.വി. രാജു, വൈസ് പ്രസിഡന്റ് പി. ഭാസ്‌കരന്‍, ട്രഷറര്‍ എം.കെ. സോമസുന്ദരന്‍, സംസ്ഥാന സമിതിയംഗം ജോയ് ഗ്രെയ്‌സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ട്രേഡ് ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും ഫോട്ടോ പ്രദര്‍ശനം സംസ്ഥാന സെക്രട്ടറി സജീഷ് മണിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷേമനിധി എന്ന വിഷയത്തില്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്…
