ലോഗോ പ്രകാശനം ചെയ്തു
കൽപ്പറ്റ : ജില്ലാ സി.ബി.എസ്.ഇ ശാസ്ത്ഗശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്‍ലൈറ്റ്ന്‍ 2023 ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ലോഗോയും മാനുവലും അഡ്വ.ടി സിദ്ദിഖ് എം.എല്‍.എയില്‍ നിന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഏറ്റുവാങ്ങി. നവംബര്‍ 16, 17 തീയ്യതികളില്‍ പൂമല മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂളിലാണ് സി.ബി.എസ്.ഇ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള നടക്കുക. മേളയുടെ നടത്തിപ്പിനായി എം.എല്‍.എ മാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ഒ. ആര്‍ കേളു എന്നിവര്‍ രക്ഷാധികാരികളായി 101…
