നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ്. ഉടുമ്പഞ്ചോലയിൽ എംഎം. മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. 1. മഞ്ചേശ്വരം – കെ.ആർ ജയാനന്ദ 2. ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു 3. തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്‌തഫ 4. പയ്യന്നൂർ – ടി.ഐ മധുസൂദനൻ 5. തളിപ്പറമ്പ്…
