മിൽമ പാൽ വില കൂട്ടി: ജൂൺ ഒന്ന് മുതൽ ലിറ്ററിന് കൂടുന്നത് നാല് രൂപ

    മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. പാൽ വില കൂട്ടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വില വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനായി ഒരു വിദഗ്ദ്ധ സമിതിയെ മിൽമ നിയോഗിച്ചിരുന്നു. നാല് മുതൽ ആറ് രൂപ വരെ വർദ്ധിപ്പിക്കാമെന്ന സമിതിയുടെ ശുപാർശയെ തുടർന്നാണ് പാൽ വില കൂട്ടിയത്.   3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില…

    Read More

      ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ പോലിസ്: സ്‌റ്റേഷനില്‍ വെച്ച് പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്

      ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് വയനാട് ബത്തേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.   ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് ഒടുവില്‍ പൊലീസ് കേസെടുക്കാന്‍…

      Read More

        സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

        തിരുനെല്ലി : പെരിങ്ങത്തൂർ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തിരുനെല്ലി എസ് എ യു പി സ്കൂളിൽ രണ്ടാം ഘട്ട സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എസ് എ യു പി സ്കൂൾ പ്രധാന അധ്യാപിക കെ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് എ യു പി സ്കൂൾ അധ്യാപകരായ വിദ്യ ഇ കെ, രാംകുമാർ എം ആർ, സാമുവൽ ടി വി,…

        Read More

          സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലന സമാപനം എ.ഡി.എം ഉദ്ഘാടനം ചെയ്തു

          ദേശീയ സെന്‍സസിന് മുന്നോടിയായുള്ള ഫീല്‍ഡ് ട്രെയിനര്‍മാരുടെ ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മൂന്ന് ദിവസമായി നടന്നുവന്ന പരിശീലന പരിപാടിയുടെ സമാപന സെഷൻ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ എ.ഡി.എം എ ജയശ്രീ ഉദ്ഘാടനം ചെയ്തു. സെൻസസ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ വിജയികരമായി പൂർത്തിയാക്കുന്നതിന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ഡാറ്റാ ശേഖരണ നടപടിക്രമങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം…

          Read More

            പ്ലസ് വൺ പ്രവേശനം: ജില്ലയിൽ ഫോക്കസ് പോയിന്റുകൾ പ്രവർത്തനം തുടങ്ങി; ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ജി.എച്ച്.എസ്.എസിൽ

            ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലുള്ള ഫോക്കസ് പോയിന്റുകൾ ജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും പ്രവർത്തനം ആരംഭിച്ചു. പത്താംതരം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺലൈൻ രജിസ്ട്രേഷന് പിന്തുണയേകുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പട്ടികവർഗ്ഗ വകുപ്പ്, കൈറ്റ് വയനാട്, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം, നാഷണൽ സർവ്വീസ് സ്കീം…

            Read More

              സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

              തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട്…

              Read More

                സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

                സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.   തിരുനെല്ലി : പെരിങ്ങത്തൂർ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തിരുനെല്ലി എസ് എ യു പി സ്കൂളിൽ രണ്ടാം ഘട്ട സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എസ് എ യു പി സ്കൂൾ പ്രധാന അധ്യാപിക കെ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് എ യു പി സ്കൂൾ അധ്യാപകരായ വിദ്യ ഇ കെ,…

                Read More

                  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്.

                  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കുന്നതിന് മുന്നോടിയായും സിദ്ദിഖ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയിരുന്നു. മന്ത്രിയായതിന് പിന്നാലെയാണ് വീണ്ടും ജനനായകന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം ഉമ്മന്‍ചാണ്ടി സാറിന്റെ അഭാവമാണെന്ന് സന്ദര്‍ശനശേഷം സിദ്ദിഖ് പറഞ്ഞു. 2021-ല്‍ കല്‍പ്പറ്റയില്‍ ആദ്യമായി മത്സരിക്കാനെത്തുമ്പോള്‍ വോട്ടഭ്യര്‍ഥിക്കാനായി ഉമ്മന്‍ചാണ്ടി സാര്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസവും വാത്സല്യവുമാണ് ഇപ്പോള്‍ ഇവിടെ വരെ എത്തിച്ചതെന്ന് സിദ്ദിഖ് പറഞ്ഞു….

                  Read More

                    മെംബർഷിപ്പ് ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

                    മാനന്തവാടി:നിയോജക മണ്ഡലം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വയനാട് ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ KSPL മെംബർഷിപ്പ് ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി വി എസ് മൂസ വയനാട് ഗവ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച സീനിയർ ഒപ്റ്റോമെട്രിസ്റ്റ് സലീം ആയത്തിന് പുതുതായി അംഗത്വം നൽകി നിർവഹിച്ചു യോഗത്തിൽ ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കരീം മാസ്റ്റർ,ജോയിന്റ് സെക്രട്ടറി ഹംസ…

                    Read More

                      യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം

                      യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം   കൽപ്പറ്റ: പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കർഷക സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള കാവലാളായി പ്രവർത്തിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പത്ത് വർഷമായി അവകാശ നിഷേധവും അവഗണനയും സഹിച്ച വിഭാഗമാണ് കർഷകർ. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന മാനിഫെസ്റ്റോയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. കർഷകരോട് സൗഹൃദ സമീപനം സ്വീകരിക്കുന്ന നിലപാട് സർക്കാർ…

                      Read More