എം.കെ. രാംദാസിനെ നേതി ഫിലിം സൊസൈറ്റി ആദരിച്ചു.
എം.കെ. രാംദാസിനെ നേതി ഫിലിം സൊസൈറ്റി ആദരിച്ചു. ദേശീയ പുരസ്കാരം ലഭിച്ച നെഗൽ ഡോക്യുമെൻ്ററി സംവിധായകൻ എം കെ രാമദാസിനെ നേതിഫിലിം സൊസൈറ്റി പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് ആദരിച്ചു. പ്രസിദ്ധ ചലച്ചിത്ര പ്രവർത്തകൻ മധുജനാർദ്ദനൻ പൊന്നാടയണിയിച്ചു. വർഗീസ് വട്ടേക്കാട്ടിൽ, സി.ആർ. രാധാകൃഷ്ണൻ, ഇ .എൻ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
