ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി
കല്‍പ്പറ്റ: മുണ്ടേരി ഗവ.സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റ് ഹരിതകര്‍മസേനാം ഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഇതിന് ഹരിതസ്പര്‍ശം എന്ന പേരില്‍ മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശി, ആരോഗ്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ എന്നിവര്‍ മുഖ്യാതിഥികളായി. പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രഞ്ജിത്ത്, മുനിസിപ്പല്‍ ക്ലീന്‍ സിറ്റി…
