കർഷക റാലിയും, ആദരവ് ചടങ്ങും നടത്തി

    ചിങ്ങം ഒന്ന് കേരള സംസ്ഥാന ആകെ കർഷക ദിനമായി ആചരിക്കുന്ന പരിപാടികളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കർഷകരും മികച്ച യുവകർഷകൻ. വനിതാ കർഷക. മുതിർന്ന കർഷകൻ. എസ് ടി കർഷകൻ. ക്ഷീര കർഷകൻ. മത്സ്യ കർഷകൻ. പച്ചക്കറി കർഷകൻ. എസ് സി കർഷകൻ. തേനീച്ച കർഷകൻ. വിദ്യാർത്ഥി കർഷകൻ. എന്നിവരെയും. സംസ്ഥാന കർഷക അവാർഡിനെ കർഷക ജ്യോതി…

    Read More

      തണൽ കിഡ്നി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.

      വെള്ളമുണ്ട: തണൽ കിഡ്‌നി ക്ലിനിക്ക് സ്വാതന്ത്ര്യ ദിനത്തിൽ വെള്ളമുണ്ട അൽകരാമ ഡയാലിസിസ് സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.   വൃക്കരോഗികളില്ലാത്ത നാട് എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി വൃക്കരോഗ ലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തുക എന്നതാണ് ഈ ക്ലിനിക്കിൻ്റെ ധർമ്മം   പ്രമേഹം,ഉയർന്ന രക്തസമ്മർദ്ധം,വേദന സംഹാരികളുടെ അമിത ഉപയോഗം,വൃക്കകളിലെ കല്ല് തുടങ്ങിയവ വൃക്കരോഗത്തിലേക്ക് നയിച്ചേക്കാം. ഇത്തരം രോഗികൾക്ക് പരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം   ഇതിനാവശ്യമായ പരിശോധനകൾ സൗജന്യമായി അൽകരാമ ഡയാലിസിസ് സെൻ്ററിൽ ലഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 9…

      Read More

        ഓണ ചന്ത ഉദ്ഘാടനം ചെയ്തു

        മാനന്തവാടി ത്രിവേണിയിൽ നടന്ന കൺസുമർ ഫെഡ് ഓണ ചന്തയുടെ ഉൽഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു ഫെഡറേഷൻ ഡയറക്ടർ ശ്രീ ഗോകുൽദാസ് കോട്ടയിൽ അദ്യക്ഷത വഹിച്ചു വാർഡ് കൺസിലർ ജനാബ് ഹംസ ആദ്യ വില്പന നടത്തി ഫാർമേഴ്‌സ് ബാങ്ക് പ്രസിഡണ്ട്‌ മത്തച്ഛൻ kl മുഖ്യ പ്രഭാഷണം നടത്തി drm സക്കീന അലി സുനീർ ബാരിക്കൽ മുഹമ്മദ്‌ മുസ്തഫ റാണി ശ്രീജ പൗലോസ് തുടങ്ങി യവർ സംസാരിച്ചു

        Read More

          ജനറേറ്റീവ് എ.ഐ.യിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

          പുൽപ്പള്ളി :പുൽപ്പള്ളി, പഴശ്ശിരാജ കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “എ ഐ ഫോർ ഫ്യൂച്ചർ മാനേജർസ് : വർക്കിംഗ്‌ സ്മാർട്ടർ വിത്ത്‌ ജനറേറ്റീവ് എ ഐ ” എന്ന വിഷയത്തിൽ ഏകദിന ഇന്ററാക്ടീവ് ശിൽപ്പശാല സംഘടിപ്പിച്ചു. 2026 ആഗസ്റ്റ് 17-ന് കോളേജിലെ ചിത്രശാലയിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും മാനേജ്മെന്റ് മേഖലയിൽ അതിന്റെ പ്രായോഗിക പ്രയോഗങ്ങളും പരിചയപ്പെടുത്തുന്നതിനായാണ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ :ദിലീപ് എം . ആർ . പരിപാടി…

          Read More

            കാൽനട പ്രചാരണ ജാഥ നടത്തി

            മാനന്തവാടി : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാറ്റം അനിവാര്യം എന്ന മുദ്രാവാക്യം ഉയർത്തി സെപ്റ്റംബർ ഒന്നിന് സിപിഐ നടത്തുന്ന ഡൽഹി മാർച്ചിന്റെ പ്രചരണാർത്ഥം മാനന്തവാടിലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി ഉണ്ടയങ്ങാടിയിൽ നിന്ന് ആരംഭിച്ച് മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചകാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടിവ് അംഗം വി കെ ശശീധരൻ ജാഥാ ക്യാപ്റ്റൻ ക്ലീറ്റസ് കിഴക്കേമണ്ണൂരിന്മണ്ണൂരിന് പതാക നൽകി നിർവ്വഹിച്ചു. ലോക്കൽ കമ്മറ്റി അംഗംഅഗസ്റ്റിൻ കൊല്ലംമാട്ടേൽ അധ്യക്ഷത വഹിച്ചു….

            Read More

              ഫ്രീഡം റൈഡ് സംഘടിപ്പിച്ചു

              കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷത്തോടു അനുബന്ധിച്ച് വയനാട് ബൈക്കേഴ്സ് ക്ലബ്ബും, റോട്ടറി ക്ലബ്ബ് കൽപറ്റയും സംയുക്തമായി”മൈ സിറ്റി ക്ലീൻ സിറ്റി ” എന്ന സന്ദേശവുമായി സൈക്കിളിൽ 40 കിലോമീറ്റർ ഫ്രീഡം റൈഡ് സംഘടിപ്പിക്കുകയുണ്ടായി . കൽപറ്റ കെ എം ഹോളിഡേയ്സ് ഹോട്ടലിൽ നിന്ന് ആരംഭിച്ച റാലി ലിയോ ഹോസ്പിറ്റൽ എംഡി ഡോ.സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് എത്തിച്ചേർന്ന അറുപതോളം റൈഡേഴ്സ് കാക്കവയൽ, മീനങ്ങാടി, പച്ചിലക്കാട് കമ്പളക്കാട്, കൽപറ്റ എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കൽപറ്റയിൽ സമാപിച്ചു. തുടർന്ന് നടന്ന…

              Read More

                ഓണം സമൃദ്ധമാക്കാൻ കുടുംബശ്രീ

                വയനാട് : ഓണനാളുകളിൽ മനസ്സുകളിലും അടുക്കളകളിലും സമൃദ്ധി നിറയ്ക്കാൻ പൂർണ്ണ സജ്ജരായി കുടുംബശ്രീ. കുറഞ്ഞ ചെലവിൽ മികച്ച ഉൽപ്പന്നങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ജനങ്ങളിലേക്കെത്തിക്കാനുള്ള വൻ പദ്ധതികളാണ് ഇത്തവണ കുടുംബശ്രീ മിഷൻ ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. കുടുംബശ്രീ സംരംഭകരുടെ വിഷരഹിത പച്ചക്കറികൾ, നാടൻ ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മേളയിൽ നേരിട്ട് ലഭ്യമാകും. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലിൽ എത്തിക്കുന്നുണ്ട്…

                Read More

                  സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി

                  കൽപറ്റ:കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബു ഹനീഫൽ ഫൈസി തെന്നല നിർവഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി…

                  Read More

                    ഓണ ചന്ത ഉദ്ഘാടനം ചെയ്തു

                    തരുവണ: തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,ഡയറക്ടർമാരായ ഇസ്മായിൽ ഐക്കാരൻ,ഇബ്രാഹിം തയ്യിൽ,പി.ടി.അമ്മദ് ഹാജി,സുഹൈൽ,റുബീന താളിക്കുഴി,സെക്രട്ടറി വിജയേശ്വരി,തുടങ്ങിയവർ പങ്കെടുത്തു

                    Read More

                      പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറണം; സെപ്റ്റംബർ 3ന് വാഹന പ്രചരണം സംഘടിപ്പിക്കും: എസ്.ഡി.പി.ഐ

                      മാനന്തവാടി – പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 03 ന് മണ്ഡലത്തിൽ വാഹന പ്രചരണം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) പൂർണ്ണമായി നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ, അധികാരത്തിലെത്തിയപ്പോൾ മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാവുമെന്ന് എം. പി…

                      Read More