‘ധന്യം വയോധികം’ വയോധിക സമ്മേളനം വ്യാഴാഴ്ച്ച

കൽപ്പറ്റ: വിമൺ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ധന്യം വയോധികം ‘ വയോധിക സമ്മേളനം വ്യാഴാഴ്ച്ച കെ ജെ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഗോപകുമാർ കർത്ത ഉദ്ഘാടനം ചെയ്യും. സമ്മേളത്തിൽ വയോധികർ നേരിടുന്ന സാമൂഹികവും ആരോഗ്യപരവുമായ വിഷങ്ങളിൽ ക്ലാസുകളും ചർച്ചയും നടക്കും. വാർദ്ധക്യം: സാമ്പത്തിക വെല്ലുവിളികൾ അവസരങ്ങൾ, വാർദ്ധക്യവും സൈബർ കുറ്റങ്ങളും മുൻകരുതലുകളും, വാർദ്ധക്യവും പൊതു…

Read More

    തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും.

    കൽപ്പറ്റ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുക. നഗരസഭകളിലെ ബൂത്തുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുണ്ടാവുക.   മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മാനന്തവാടി…

    Read More

    വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം പിണറായി സര്‍ക്കാര്‍ കേരളത്തിന് ശാപമായി മാറി: ടി എന്‍ പ്രതാപന്‍

      കല്‍പ്പറ്റ: അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ ശവദാഹമാകും കേരളത്തില്‍ നടത്താന്‍ പോകുന്നതെന്നും, കേരളത്തിന് ശാപമായി മാറിയ സര്‍ക്കാറിനെ താഴെ ഇറക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമായി മാറിയെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ പറഞ്ഞു. കല്‍പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇവിടെയുള്ളത്. ഈ ഭരണ പരാജയം മറച്ചുവെക്കാനാണ് കോടിക്കണക്കിന് രൂപമുടക്കി ഓരോ ജില്ലയിലും ആഘോഷങ്ങള്‍ നടത്തുന്നത്….

    Read More

    ബഡ്‌സ് പാരഡൈസില്‍ വായന വാരോഘോഷത്തിന് തുടക്കമായി

    തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വായന ദിനാഘോഷത്തിന് തുടക്കമായി. വായന ദിനാഘോഷത്തിന്റെ ഭാഗമായ് തൃശ്ശിലേരി വാക്ക് ലൈബ്രറി വിദ്യാര്‍ത്ഥികള്‍ സദര്‍ശിച്ചു. വായനയും പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരാവണമെന്ന സന്ദേശം കൈമാറി വായന, ക്വിസ്സ്, പ്രസംഗം, പോസ്റ്റര്‍ രചന, കഥ പറയല്‍, പുസ്തക പരിചയ, കൊളാഷ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ലൈബ്രറി സെക്രട്ടറി പി വി വത്സരാജ്, വാക്ക് ലൈബ്രറി എക്‌സിക്യൂട്ടിവ് അംഗം പി ജെ തോമസ്, ഷിജി സിജിത്ത്, സരസ്വതി ജയിംസ്, വി ആര്‍…

    Read More

      കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു

       കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു പൊതുജനങ്ങൾ ജാഗ്രത പാലിക്കണം   കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഇടതുകര പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചതായി കാരാപ്പുഴ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലവിതരണം ആരംഭിച്ചതിനാൽ പ്രദേശവാസികളും കുട്ടികളും കനാലിൽ ഇറങ്ങാതെ ജാഗ്രത പാലിക്കണം. അമ്പലവയൽ, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന വലതുകര കനാലിൽ ചെണ്ടക്കുനി വരെയുള്ള പ്രദേശത്ത് നിലവിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. കാര്യാമ്പാടി, കൊള്ളിയിൽ ബ്രാഞ്ച് കനാലുകളിലൂടെ വരും ദിവസങ്ങളിൽ…

      Read More

      ജലസുരക്ഷക്കായി ജലബജറ്റ്; പനമരം ബ്ലോക്കില്‍ ജലബജറ്റ് തയ്യാറായി

      പനമരം : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ജലബജറ്റ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറായി. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്തിലും പനമരം,…

      Read More

        നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതലയേറ്റു

        നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. എൽഡിഎഫിൽനിന്ന് എസി മൊയ്തീനും, എൻഡിഎയിൽനിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌.   പ്രോടെം സ്പീക്കർ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്….

        Read More

        ആലാറ്റിൽ നിർമല എൽ .പി.സ്കൂൾ വാർഷികാഘോഷം നടത്തി

          ആലാറ്റിൽ: ആലാറ്റിൽ നിർമ്മല എൽ. പി .സ്കൂളിൻ്റെ 61-ാം വാർഷികാഘോഷം ‘Sperenza 2k25’ വർണ്ണാഭമായി നടത്തി.സ്കൂളിലെ പൂർവവിദ്യാർഥി റവ. ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. ഷിജി ഷാജി ഉദ്ഘാടനം ചെയ്ത വാർഷിക ആഘോഷ പരിപാടികളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികൾ അവതരിപ്പിച്ചു എന്നതിനോടൊപ്പം രക്ഷിതാക്കളും പരിപാടികൾ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായി…….സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി . ഗ്രേസി വി .എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ജെയിംസ് നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ….

        Read More

          കാപ്പ പ്രകാരം നാടുകടത്തി

          മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്കെതിരെ സുൽത്താൻ ബത്തേരി സ്റ്റേഷനിൽ വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം എന്നിങ്ങനെ നിരവധി…

          Read More

          പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ

          എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ. എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയം നേടിയത് . സാൻവി ഡാൻസ് അക്കാദമിയിലെ സായന്ത് മാഷാണ്…

          Read More