പുൽപ്പള്ളി -കൊളവള്ളി ഗോൾഡൻ കോറിഡോർ : വടക്കൻ കേരളത്തിന്റെ യാത്രാ ദുരിതത്തിന്ശാശ്വത പരിഹാരമാകും
പുൽപ്പള്ളി: വയനാട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗത ത്തിൽ വിപ്ലവകരമായ മാറ്റ ത്തിന് വഴിയൊരുക്കുന്ന ‘പുൽ പ്പള്ളി- കൊളവള്ളി ഗോൾഡ ൻ കോറിഡോർ’ പദ്ധതി കേ ന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇ മെയിൽ ക്യാമ്പയിൻ നടത്തി. നിലവിൽ രാത്രിയാത്രാനിരോ ധനവും വനനിയമങ്ങളും മൂലം പ്രതിസന്ധിയിലായ വയനാ ട് മൈസൂർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ബദൽ മാർ ഗ്ഗമായാണ് ഈ പാത നിർദ്ദേ ശിക്കപ്പെട്ടിരിക്കുന്നത്. വയ നാട് തുരങ്കപാത യാഥാർത്ഥ്യ മാകുന്നതോടെ കോഴിക്കോട് നിന്നു…
