സംസ്ഥാന മൗണ്ടൻ ചാമ്പ്യൻഷിപ്പ്; വയനാടിന് നാലാം കിരീടം

    പൊഴുതനയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് തുടർച്ചയായ നാലാം കിരീടം. വിവിധ കാറ്റഗറികളിലായി 46 പോയിൻ്റുമായി വയനാട് ഒന്നും സ്ഥാനം നേടിയപ്പോൾ 13 പോയിൻ്റുമായി കോട്ടയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കൽപറ്റ ബ്ലോക്ക് പ്രസിഡണ്ട് കെ. കെ. ഹനീഫ , പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ എന്നിവർ സമ്മാന വിതരണം നടത്തി. വിജയികളെ വയനാട് ജില്ലാ…

    Read More

      റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരണം 2026 ജനുവരി മുതല്‍ : മന്ത്രി ജി ആര്‍ അനില്‍

      റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ബഹു. ഭക്ഷ്യ -ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയില്‍ റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രതിമാസം 15ക്വിന്റല്‍ വരെയുള്ള വിതരണത്തിന് കമ്മീഷന്‍ 6800/- രൂപയും 15 ക്വിന്റലിനു മുകളില്‍ 45 ക്വിന്റല്‍ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷന്‍ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും, 45 ക്വിന്റലിനു മുകളില്‍ അടിസ്ഥാന…

      Read More

        ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 24 പരാതികള്‍ക്ക് പരിഹാരമായി

        ബത്തേരി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും പരിഹാരം കാണാനും ലക്ഷ്യമിട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ പരിഹാരം അദാലത്ത് സംഘടിപ്പിച്ചു.   വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിച്ചു. ബാക്കിയുള്ളവക്ക് ആവശ്യമായ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.   മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 16 അപേക്ഷകള്‍ക്ക് പുറമേ, 88 അപേക്ഷകള്‍ കൂടി അദാലത്തില്‍ നേരിട്ട് ലഭിച്ചു. ആകെ ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കി….

        Read More

          സമസ്ത പൊതു പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

          സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ജനുവരി 23,24 തിയ്യതികളിലും ഇന്ത്യയില്‍ 24,25 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 11,090 മദ്‌റസകളില്‍ നിന്നായി 2,77,642 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.   സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഏപ്രില്‍ 3,4…

          Read More

            ഡിജിറ്റല്‍ ഡി -അഡിക്ഷന്‍: ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

            മീനങ്ങാടി: വയനാട് ജില്ലാ പോലീസിന്റെ ഡി-ഡാഡ് (D-DAD ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, കൗണ്‍സിലേഴ്‌സ്, അംഗന്‍വാടി ടീച്ചര്‍മാര്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍, വോളണ്ടീയേര്‍സ് തുടങ്ങിയവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിംഗ് ജില്ലാ നോഡല്‍ ഓഫീസറുമായ എന്‍.ആര്‍. ജയരാജ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി എ.ഡി.എന്‍.ഓ കെ.എം ശശിധരന്‍ അധ്യക്ഷത വഹിച്ചു. ബത്തേരി എ.ഇ.ഓ ബി.ജെ ഷിജിത, മീനങ്ങാടി…

            Read More

              എസ്കെഎസ്എസ്എഫ് വയനാട് ജില്ലാ മനുഷ്യജാലിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും

              കൽപ്പറ്റ: എസ്കെഎസ്എസ്എഫ്  വയനാട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് കമ്പളക്കാട് സംഘടിപ്പിക്കുന്ന ജില്ലാ മനുഷ്യജാലിക എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. പ്രമുഖ വാക്മി ഷുഹൈബുൽ ഹൈതമി പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. സ്വാഗത സംഘം ചെയർമാൻ കെ കെ അഹമ്മദ് ഹാജി സമ്മേളന നഗരിയിൽ പതാക ഉയർത്തും. എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി…

              Read More

                സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.

                ബത്തേരി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കണ്ണൂർ ജയിലിലടച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച “ഓപ്പറേഷൻ കാവൽ’ ന്റെ ഭാഗമായി വടുവഞ്ചാൽ കല്ലേരി സ്വദേശി, തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫി(35)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.   ജില്ലയിലെ അമ്പലവയൽ, മീനങ്ങാടി, കൽപ്പറ്റ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷനിലും, തമിഴ്നാട്ടിലെ ഹൊസൂർ പോലീസ് സ്റ്റേഷനിലും രണ്ട്…

                Read More

                  പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍.

                  തൊണ്ടര്‍നാട്: പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. തൊണ്ടര്‍നാട്, കോറോം, തറോല്‍ വീട്ടില്‍, ടി. അബ്ദുള്ള എന്ന അബ്ദുള്‍ ഖൈര്‍ മൗലവി(69)യെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയില്‍ വെച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

                  Read More

                    ശ്രേയസ് ഏരിയ സംഗമവും, ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി 

                    ശ്രേയസ് ഏരിയ സംഗമവും, ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. ശ്രേയസ് കൊളഗപ്പാറ യൂണിറ്റിലെ സ്നേഹ,സൂര്യ സ്വാശ്രയ സംഘങ്ങളുടെ ഏരിയ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.അഭിന മനോജ്‌ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ ഷേർലി കൃഷ്ണൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ പൈതൽ,ശതാബ്ദി നിറവിലെത്തിയ മറിയാമ്മ അമ്മച്ചി,ഹരിതകർമ്മ സേന വളണ്ടിയർ ഷീജ സാലു എന്നിവരെ ആദരിച്ചു.സംഘം സെക്രട്ടറിമാർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.സോഫി ഷിജു,ഷാജി…

                    Read More

                      രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയയെ നിയമനടപടികൾക്ക് വിധേയമാക്കണം; കോളിയാടി ആക്ഷൻ കമ്മിറ്റി

                      കൽപ്പറ്റ: നെന്മേനി കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ സുൽത്താൻബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയയെ നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് കോളിയാടി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളിയാടി സ്വദേശി ജിനേഷ് സുൽത്താൻബത്തേരി സ്വദേശികളായ മധു , മനു എന്നിവരിൽ നിന്ന് 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബിസിനസ് ആവശ്യത്തിനുവേണ്ടി വാങ്ങിയ തുകയിൽ 15 ലക്ഷം രൂപ ജിനീഷ് മടക്കി നൽകുകയും ചെയ്തതാണ്. 15 ലക്ഷം രൂപ…

                      Read More