ചീരാലിൽ വന്യമൃഗങ്ങളുടെ വിളയാട്ടം.പുലിയും കടുവയും ഒരിടത്ത് എത്തി;രണ്ട് ആടിനെ കൊന്നു,വനം വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കണമെന്ന് ആവശ്യം.
ചീരാലിൽ വന്യമൃഗങ്ങളുടെ വിളയാട്ടം.പുലിയും കടുവയും ഒരിടത്ത് എത്തി;രണ്ട് ആടിനെ കൊന്നു,വനം വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കണമെന്ന് ആവശ്യം. ചീരാൽ മേഖലയിൽ വന്യമൃഗങ്ങളുടെ വിളയാട്ടം തുടരുന്നു. ഈസ്റ്റ്ചീരാൽ പ്രദേശത്ത് കടുവയുടെയും പുലിയുടെയും കാൽപ്പാടുകൾ കണ്ടെത്തി. ഈസ്റ്റ് ചീരാൽ കളനൂർ ചന്ദ്രൻ്റെ വീട്ടിൽ നിന്നും രണ്ട് ആടിനെ പിടിച്ചു. ഒരു ആടിനെ കൊണ്ട് പോവുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. പ്രദേശത്ത് കടുവയുടെയും പുലിയുടെയും കാൽപ്പാടുകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി….
