എംഎൽഎ ഫണ്ട് അനുവദിച്ചു 

    മന്ത്രി ഒ.ആർ കേളുവിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ അരണപാറ റേഷൻകട മുതൽ തോൽപ്പെട്ടി വരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ പ്രവൃത്തിക്ക് 29,75,000 രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വട്ടക്കുനി ഹൈ സ്കൂൾ റോഡ് നിർമ്മാണ പ്രവർത്തിക്ക് 20 ലക്ഷം രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുളിമൂട് കുന്ന് റോഡ് പൂർത്തീകരണ പ്രവർത്തിക്ക് 50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.   ടി സിദ്ദീഖ് എം.എൽ.യുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ…

    Read More

      ദാറുൽ ഫലാഹ്; സനദ് ദാന സമ്മേളനം സംഘടിപ്പിച്ചു

      കൽപറ്റ: ദാറുൽ ഫലാഹിൽ ഇസ്‌ലാമിയയുടെ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ജ്ഞാനമേഖലയിൽ എഴുപത്തി അഞ്ച് ബിരുദധാരികളായ മതപണ്ഡിതൻമാരെ സമൂഹത്തിന് സമർപ്പിച്ച് കൊണ്ടാണ് സമ്മേളനം സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി വിദ്യാർഥികളുടെ സർവാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ഇൻ്റൻസിയ 2025 ൽ ഇരുനൂറോളം വിദ്യാർഥികൾ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ പി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, കെ സി അബൂബക്കർ ഹസ്റത്ത് സനദ്…

      Read More

        ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

        കൽപ്പറ്റ : സാക്ഷരതാ മിഷന്‍ മുഖേന ജില്ലയിൽ നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ അവലോകന യോഗത്തിലും പുതുവത്സരാഘോഷത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സാക്ഷരതാ സര്‍വ്വെയിലൂടെ കണ്ടെത്തിയ 4238 പേരാണ് ജനുവരിയിൽ നടക്കുന്ന മികവുത്സവത്തില്‍ പങ്കെടുക്കുന്നത്. സന്നദ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ 398 പഠന ക്ലാസുകള്‍ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.   മികവുത്സവത്തില്‍ പങ്കെടുത്ത് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍…

        Read More

          മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

          മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എൻ.ടി), ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം.   കോളേജിൽ നിലനിൽക്കുന്ന ഉയർന്ന അക്കാദമിക്…

          Read More

            ശമ്പളം മുതൽ ഗ്യാസ് വില വരെ’; 2026 ജനുവരി ഒന്ന് മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ

            ന്യൂഡൽഹി: ഒരു വർഷം കൂടി കടന്ന് പോകുമ്പോൾ എല്ലാവരും ഗംഭീരമായ പുതുവത്സരാഘോഷങ്ങൾക്കായി കാത്തിരിക്കുകയാണ്. പുതിയ തീരുമാനങ്ങളെടുത്തും ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തിയും വരാനിരിക്കുന്ന വർഷത്തെ പോസിറ്റീവായി കാണുന്ന ആളുകളാണ് അധികവും. ഈ പുതുവർഷം ശമ്പളം, ചെലവുകൾ, സമ്പാദ്യം എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാന വശങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. പുതുവർഷത്തിന്റെ ആദ്യ ദിവസം മുതൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് പരിശോധിക്കാം.   എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കൽ   ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി അവസാനിക്കുന്ന 2025…

            Read More

              വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

              കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (ജനുവരി 30) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരം ഭിക്കുന്ന സമരം 31ന് രാവിലെ 11 മണിക്ക് സമാപിക്കും. നിരന്തരമായി വിഷയം നിയമസഭയിൽ ഉൾപ്പെടെ അവതരിപ്പിച്ചിട്ടും, വിവിധ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇത്തര…

              Read More

                ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു 

                ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ നിർവഹിച്ചു.നാലാം വാർഡ് മെമ്പർ വസന്ത മണി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ബാബു ഒ ടി, ഔസെപ്പ് അടിയാനായിൽ, സുരേഷ് വീട്ടിപാളി, സുകുമാരൻ കരടിയാട്ട്,സജി മാഷ്,നാരായണൻ, പങ്കജാക്ഷി, ഹരി…

                Read More

                  വെള്ളമുണ്ട ടൗണും പരിസരവും വൃത്തിയാക്കി എൻഎസ്എസ് വിദ്യാർഥികൾ

                  വെള്ളമുണ്ട: നാദാപുരം ചെക്കിയാട് മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികളാണ് ടൗണും പരിസരവും വൃത്തിയാക്കിയത്. എൻഎസ്എസ് സപ്‌ത ദിനക്യാമ്പിൻ്റെ ഭാഗമായാണ് ശുചീകരണം. വെള്ളമുണ്ട ഗവൺമെൻന്റ് യുപി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

                  Read More

                    നിലമ്പൂരിലെ സ്വർണഖനനം; സമീപവാസികളുടെ കൈയിൽ വലിയ ജനറേറ്ററുകളും മോട്ടോറുകളും, അന്വേഷണം കടുപ്പിക്കും

                    മലപ്പുറം: നിലമ്പൂർ വനത്തിൽ സ്വർണഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വനംവകുപ്പ്. സംഭവത്തിൽ പിടിയിലായ ഏഴ് സമീപവാസികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. നിലമ്പൂരിലെ ആയിരംവല്ലി വനമേഖലയിൽ മോട്ടോറും ജനറേറ്ററും ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചായിരുന്നു ഇവർ മണൽ ശേഖരിച്ചിരുന്നത്.   നിലമ്പൂർ വനമേഖലയിൽ സ്വർണത്തിന്റെ അംശമുണ്ടെന്ന് നേരത്തെ മനസിലായതാണ്. ആദ്യകാലങ്ങളിൽ സമീപവാസികൾ ഇവിടെ നിന്ന് നിത്യവൃത്തിക്കായി മണൽ ഖനനം ചെയ്ത് സ്വർണം ശേഖരിക്കുമായിരുന്നു. പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ നിന്ന് മണൽ കൊണ്ടുപോകുന്നത്…

                    Read More

                      ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

                      കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ആരോഗ്യകരമായ ഒരു ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ ബാങ്കിൻ്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ തുടർച്ചയായ പങ്കാളിത്തം. മാരത്തൺ പ്രേമികൾ കാത്തിരിക്കുന്ന നാലാം പതിപ്പ് ഫെബ്രുവരി 8-ന് കൊച്ചിയിൽ നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്.രാജ്യാന്തര മാരത്തണുകളിലേക്കുള്ള…

                      Read More