സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം: വയനാട് പോലീസ് മാരത്തോൺ സംഘടിപ്പിച്ചു
കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (ദേശീയ ഏകത ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. 29.09.2025 രാവിലെ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിന് സമീപത്തു നിന്നാരംഭിച്ച് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെയാണ് മാരത്തൺ നടത്തിയത്. 60 ഓളം പേർ പങ്കെടുത്ത മത്സരം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് ഫ്ലാഗ് ഓഫ് ചെയ്തു. അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്, ഡി.വൈ.എസ്.പി മാരായ കെ. കെ…
