സ്നേഹാദരവും, ക്യാഷ് അവാർഡും നൽകി ആദരിച്ചു
കണിയാബറ്റ: ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ലിയു എം ഒ സ്പീച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർത്ഥി അരിജർമല സ്വദേശി ഷമ്മാസലിക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിയുടെ സ്നേഹാദരവ് ക്യാഷ് അവാർഡും നൽകി ആദരിച്ചു. പ്രസ്തുത പരിപാടിയിൽ നാട്ടിലുള്ള ഗ്ലോബൽ കെഎംസിസി ഓർ: സെക്രട്ടറി നാസർ എംകെ, അഹമ്മദ് പുതിയാണ്ടി, റഹീം പന്ന്യൻ , സബ് കമ്മറ്റി ഭവാഹികൾ, മുനീർ ചെട്ടിയങ്കണ്ടി, റഷീദ് പള്ളിമുക്ക്, ജലീൽ…
