അമ്പലവയൽ സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
അമ്പലവയൽ : ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജിവിഎച്ച്എസ്എസ് അമ്പലവയലിൽ വിവിധ പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡണ്ട് ഇ കെ ജോണിയുടെ അധ്യക്ഷതയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിജു പി ബി സംസാരിച്ചു. മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കുമാരി സൻഹാ ഫാത്തിമ ആയിരുന്നു വിശിഷ്ടാതിഥി. കുമാരി ഹസിന ജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുമാരി സൻഹാ ഫാത്തിമ വിദ്യാലയ മുറ്റത്ത്…
