ജില്ലാതല ഓണാഘോഷം: 3-9-25 മുതല്‍ 9-9-25 വരെ വിപുലമായി സംഘടിപ്പിക്കും
ജില്ലാതല ഓണാഘോഷം: 3-9-25 മുതല്‍ 9-9-25 വരെ വിപുലമായി സംഘടിപ്പിക്കും മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍ക്കായി ഓണക്കോടി* ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 3-9-25 മുതല്‍ 9-9-25 വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈദ്യുതി ദീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയുടെ പ്രധാന കവാടമായ ലക്കിടി ഗേറ്റില്‍ ദീപാലങ്കാരം ചെയ്യും. …
