മെഗാ രക്‌തദാന ക്യാമ്പ് നടത്തി.

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയരക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ജിതേഷ് വള്ളു വാടി അധ്യക്ഷത വഹിച്ചു.ജ്യോതിർഗമയ കോർഡിനേറ്റർ ഷിനോജ് കെ എം,,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ…

Read More

സ്ത്രീ ശാക്തീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത് സമൂഹത്തിലെ സമഗ്ര ഉന്നമനം: മന്ത്രി ആര്‍ ബിന്ദു

വൈത്തിരി: സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തിലെ സമഗ്ര ഉന്നമനമാണ് ലക്ഷ്യമാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.വൈത്തിരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ‘ലിംഗനീതി യാഥാര്‍ഥ്യത്തിന്റെ നേരറിവുകള്‍’ സ്ത്രീ പദവി പഠന പുസ്തക റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ അസമത്വങ്ങളും വിവേചനങ്ങളും നേരിടുന്ന സ്ത്രീകളെ ശാക്തീകരിക്കുകയെന്ന് ആശയത്തോടെ സ്ത്രീകളെമുന്നോട്ട് നയിക്കുന്ന വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷത്തിലധികം സ്ത്രീകളെ അണിനിരത്തി ലോകത്തിന് മാതൃകയായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മുന്നേറുന്ന…

Read More

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു -പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനം ചെയ്തു വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളജിൽ പുതിയതായി നിര്‍‌മിച്ച പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയതായി നിര്‍മിക്കുന്ന ലൈബ്രറി…

Read More

നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് ഹോസ്റ്റൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ചെലവൂർ വില്ലേജിൽ അടുക്കത്ത് പറമ്പിൽ വീട്ടിൽ അഷറഫ്( വയസ്സ് 52) എന്നയാളെ അറസ്റ്റ് ചെയ്തു.മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ.എസ് ന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപു. എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ,…

Read More

ചുറ്റുമുള്ള സമൂഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണം: മന്ത്രി ആർ ബിന്ദു

മാനന്തവാടി : പി കെ കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനവും മുന്നാം ഘട്ടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങും ബിരുദദാനവും മന്ത്രി നിർവഹിച്ചു സമൂഹത്തിൽ ചുറ്റുമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും അത് വിദ്യാഭ്യാസം എന്ന ആശയത്തെ കൂടുതൽ സമ്പുഷ്ടമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടിയിൽ പി കെ കാളൻ മെമ്മോറിയൽ കോളജ്…

Read More

കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം: അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ.

കൽപ്പറ്റ കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി. കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും അവരുടെ അധ്യാനമാണ് നാടിൻ്റെ നിലനിൽപ്പെന്നും അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കൽപ്പറ്റ കൃഷിഭവൻ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജി.എൽ.പി . സ്കൂളിൽ ആരംഭിക്കുന്ന “കുട്ടി കൃഷി തോട്ടം” പദ്ധതി നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ സരോജി ഓടമ്പത്ത് ഉദ്ഘാടനം ചെയ്തു .പച്ചക്കറി വിത്ത് വിതരണം എം.എൽ.എ….

Read More

കര്‍ഷക ദിനം കണ്ണീര്‍ ദിനമായി ആചരിച്ച് കര്‍ഷക കോണ്‍ഗ്രസ്

കല്‍പറ്റ: കര്‍ഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കര്‍ഷകരോടുള്ള അവഗണയില്‍ പ്രതിഷേധിച്ചും കര്‍ഷക കോണ്‍ഗ്രസ് കർഷക ദിനം കണ്ണീര്‍ ദിനമായി ആചരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ കാരണം കേരളത്തിലെ കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങളൊക്കെ മുടങ്ങി കിടക്കുകയാണ്. അടിയന്തരമായും കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കല്‍പറ്റ നിയോജക മണ്ഡലം പ്രതിഷേധ സദസ്സ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജെ.ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്…

Read More

ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി; വളർത്തു നായയെ പിടികൂടി.

ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി; വളർത്തു നായയെ പിടികൂടി നോർത്ത് വെള്ളച്ചാലിലെ അരവിന്ദന്റെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ പുലി പിടികൂടി ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് ജനൽ കർട്ടൻ മാറ്റിയപ്പോൾ നായയെപുലി വലിച്ചുകൊണ്ടുപോകുന്ന ത് വീട്ടുകാർ നേരിട്ട് കണ്ടു. ഇന്നലെയും തൊട്ടടുത്ത പ്രദേശത്തു നിന്നും അഞ്ചു കോഴികളെ പുലി പിടികൂടിയിരുന്നു. ഇതേ തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു, എന്നാൽ ക്യാമറകൾ കൊണ്ട് പരിഹാരമാവില്ലെന്നും വെച്ച് ഉടൻ പിടികൂടണം…

Read More

ഒയിസ്ക കർഷക ദിനാചാരണം സംഘടിപ്പിച്ചു

കൽപ്പറ്റ: ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ്‌ ഡോക്ടർ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. ലവ്‌ലി അഗസ്റ്റിൻ കർഷക ദിന സന്ദേശം നൽകി. അഡ്വ. എസ് എ നസീർ സി കെ സിറാജുദ്ധീൻ, ഉമ്മർ എം ലിലിയ തോമസ് എൽദോ ഫിലിപ്പ്, ഡോക്ടർ അനിത…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തരുവണ:ആർട്‌സ് ലാൻഡ് ലൈബ്രറി തരുവണയും ഫോക്കസ് മെഡിക്കൽ സെൻ്റർ തരുവണയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. ജംഷീർ കെ.കെ, ഇൻസാഫ് ഇ.കെ,ഡോ.അഫ്സൽ റഹ്മാൻ, മുഹമ്മദ് ഷാഫി സി തുടങ്ങിയവർ പ്രസംഗിച്ചു

Read More