ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു

    ബത്തേരി:’വ്യാജ ആകർഷണങ്ങളെ തുറന്നുകാട്ടാം – നിക്കോട്ടിൻ, പുകയില അടിമത്തത്തിനെതിരെ പോരാടാം’ എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും നേതൃത്വത്തിൽ ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെയും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിൻ്റെയും ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പരമ്പരാഗത കലാ സാംസ്കാരിക പരിപോഷണത്തിലൂടെ പുകയില ലഹരി വിമുക്ത ഉന്നതികൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന…

    Read More

    കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.

    കമ്പളക്കാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും കുടുംബ – സുരക്ഷാ പദ്ധതി മരണാന്തര ധനസഹായ വിതരണവും അനുമോദന ചടങ്ങും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച്സംഘടിപ്പിച്ചു. പ്രസ്‌തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജു അപ്‌സര അവർകൾ നിർവ്വഹിച്ചു. KVVES കമ്പളക്കാട് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അസ്‌ലം ബാവ ചടങ്ങിന് അധ്യക്ഷനായി. KVVES സുസ്ഥാന വൈസ് പ്രസിഡൻ്റ് ബാപ്പു…

    Read More

      പ്രാഫ്യൂഗോ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

      വാളേരി പ്രാഫ്യൂഗോ കർഷക കൂട്ടായ്മ വാളേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു മികച്ച കർഷകരായ ജോർജ്ജ് പേയ്ക്കൽ വിനീത കുനിക്കര വാർഡ് മെമ്പർ ഉഷാ വിജയൻ എന്നിവരെ ആദരിച്ചു യോഗത്തിൽ ഷീന ഷിബി സ്വാഗതം ഷിജി ഷാജു അദ്ധൃക്ഷത വഹിച്ചു വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എടവക കൃഷി ഓഫീസർ സുനിൽ സർ കാർഷിക വിഷയത്തിൽ ക്ലാസ്സ് എടുത്തു ജോർജ് പേയ്ക്കൽ ജിൽജി p k ജയചന്ദ്രൻ വാളേരി മോളി എന്നിവർ ആശംസയും ജിജി…

      Read More

        നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.

        നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.   പനമരം : നാഷണൽ സർവീസ് സ്കീം ഈ വർഷം നടപ്പിലാക്കുന്ന ‘നമ്മുടെ കൃഷിത്തോട്ടം’ പ്രവർത്തനത്തിന്റെ ഭാഗമായി GHSS പനമരം NSS യൂണിറ്റ് ‘കദളീവനം’ എന്ന പേരിൽ വാഴ കൃഷിക്ക് തുടക്കമിട്ടു. പ്രിൻസിപ്പൽ രമേഷ് കുമാർ, പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ എന്നിവരുടെ മേൽനോട്ടത്തിൽ NSS വളണ്ടിയർമാരുടെ സാന്നിധ്യത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ അനിൽ എ. വി, വളണ്ടിയർ ലീഡർമാരായ ഇൻഷാ നിജാസ്, ശ്രീഹരി…

        Read More

          യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ യൂത്ത് അസംബ്ലി: സ്വാഗതസംഘം രൂപീകരിച്ചു

          കൽപ്പറ്റ: ജൂലൈ 18 ശനിയാഴ്ച പനമരത്ത് വെച്ച് നടക്കുന്ന യങ് ഡെമോക്രാറ്റ്സ് ജില്ലാ യൂത്ത് അസംബ്ലി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തമായ യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപംകൊണ്ട എസ്ഡിപിഐയുടെ യുവജന സംഘടനയാണ് യങ് ഡെമോക്രാറ്റ്സ്. കൽപ്പറ്റയിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം നിലവിൽ വന്നത്. യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം യൂത്ത് അസംബ്ലിയിൽ വെച്ച് നടക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന പ്രതിനിധി ടി.അബ്‌ദുന്നാസർ അറിയിച്ചു. അസംബ്ലിയുടെ ഭാഗമായി ജില്ലയിലുടനീളം വിപുലമായ…

          Read More

            വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന അക്രമ സ്വഭാവങ്ങൾക്ക് കാരണം കണ്ടെത്തി പരിഹാരം കാണണം: ഉസ്മാൻ മൗലവി

            പനമരം: സമീപ കാലത്ത് സംസ്ഥാനത്തും പ്രത്യേകിച്ച് വയനാട് ജില്ലയിലും സ്കൂൾ കുട്ടികൾക്കിടയിൽ അകാരണമായി ആക്രമണ സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നു. സഹപാഠികളെ തന്നെ ക്രൂരമായി ആക്രമിക്കുന്നത് ഹോബി ആയി കാണുന്ന ദുഃഖകരമായ പ്രവണത കാണുന്നു ഇതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാരും പോലീസ് സേനയും ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി ഡിജിപി ക്കും വയനാട് ജില്ലാ പോലീസ് ചീഫിനും കത്ത് അയച്ച് ആവശ്യപ്പെട്ടു പ്രാദേശിക തലത്തിൽ…

            Read More

            പാൽ സംഭരണ വാഹനം പ്രവർത്തനം ആരംഭിച്ചു.

            വെള്ളമുണ്ട എട്ടേനാൽ : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച്‌ വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ എ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി, പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ഷീര കർഷകരും സംഘം…

            Read More

            ‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് നടത്തി

            മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തി. മാനന്തവാടി വ്യാപാര ഭവനിൽ നടന്ന ക്യാംപ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബെസി പാറയ്ക്കൽ, പി.വി. മഹേഷ്, പി.കെ. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. ഡോ. അക്ഷയ് സിങ്കാൾ, ഡോ. സി. ഐശ്വര്യ എന്നിവർ രോഗികളെ പരിശോധിച്ചു. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ…

            Read More

              ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 13ന് പ്രസിദ്ധീകരിക്കും.

              കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി ഭാരവാഹികൾ അറിയിച്ചു.   ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും പൂര്‍ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളത്. പൂർണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാർന്നതുമായ ഈ…

              Read More

              മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു

              മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷൻ സെൻ്ററുകളിലും സേവനം ചെയ്യാൻ തൊഴിൽ മാറ്റിവെച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുകയും ചെയ്‌തു. പക്ഷെ, സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചുമട്ടുതൊഴിലാളികളെ പല സന്ദർഭങ്ങളിലും മോശമായ രീതിയിലാണ് ചിത്രീകരിച്ചു…

              Read More