Headlines

സ്‌കൂട്ടര്‍ മോഷണം; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ് ഞായറാഴ്ച മണ്ണാര്‍ക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ വൈകിട്ടോടെയാണ് പഴൂര്‍ ടൗണില്‍ മദ്രസ കെട്ടിടത്തിന് സമീപം നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ വലയിലാക്കുകയായിരുന്നു….

Read More

വൃത്തിഹീനമായി പ്രവർത്തിച്ച ഭക്ഷണ ശാലകൾ പൂട്ടിച്ചു

കോട്ടത്തറ :ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്തിനു കീഴിൽ ഉള്ള ഭക്ഷണ ശാലകൾ, സ്കൂളുകൾ, ഹോസ്റ്റൽ തുടങ്ങിയവയിൽ ശുചിത്വ പരിശോധന നടത്തി.മതിയായ രേഖകൾ ഇല്ലാതെയും, വൃത്തിഹീനമായും കോട്ടത്തറ ടൗണിൽ പ്രവർത്തിക്കുന്ന കോട്ടത്തറ മെസ്സ്, മടക്കിമല പ്രവർത്തിക്കുന്ന ഫാമിലി മെസ്സ് തുടങ്ങിയവ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം താൽക്കാലികമായി അടച്ചു പൂട്ടി. COTPA ഇനത്തിൽ 1000 രൂപ പിഴ ഈടാക്കി.കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹർകിഷൻ എ ജി,…

Read More

അനുമോദനവും യാത്രയയപ്പും നൽകി

മീനങ്ങാടി: മീനങ്ങാടി മലബാർ സൈനിക അക്കാദമിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ ആദരിക്കുകയും, അവർക്ക് അനുമോദന യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മിൽമ്മ ചെയർമാൻ പി .ടി ഗോപാലകുറുപ്പ്, മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ് ഐ സന്തോഷ്‌, എ എസ് ഐ സാദിക്ക് എന്നിവർ ഉദ്യോഗാർത്ഥികൾക്ക് ഉപഹാരം നൽകി സംസാരിച്ചു. മുൻ കരസേന ഉദ്യോഗസ്ഥരും മലബാർ സൈനിക അക്കാദമിയിലെ പരിശീലകരുമായ ജോജി…

Read More

50% വരെ നിരക്കിളവ്, ആയുര്‍വേദ പാക്കേജുകള്‍; കേരളത്തിന്റെ മഴ കാണാന്‍ മണ്‍സൂണ്‍ സഞ്ചാരികളെത്തുമോ? പ്രതീക്ഷയോടെ ടൂറിസം മേഖല.

കേരളത്തിന്റെ ടൂറിസം മാപ്പില്‍ മഴയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രമോഷന്‍ വീഡിയോകളിലും ഇവന്റുകളിലും കേരളത്തിലെ മണ്‍സൂണിന് വലിയ പ്രാധാന്യം നല്കാറുണ്ട്.   എന്നാല്‍ മഴക്കാലത്ത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് താരതമ്യേന കുറവാണ്. 2018ലെ പ്രളയവും വയനാട് ദുരന്തവും സഞ്ചാരികളെ മഴക്കാല യാത്രയില്‍ നിന്ന് അകറ്റുകയും ചെയ്തു. ഈ വര്‍ഷം മണ്‍സൂണില്‍ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.   പശ്ചിമേഷ്യന്‍ സംഘര്‍ഷം സമാധാനത്തിന് വഴിമാറിയതും സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ചേക്കും. വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇത്…

Read More

സ്ത്രീകളുടെ സൗജന്യ യാത്ര പ്രിയദർശിനി ബസ്സിന്‌ മഹിളകോൺഗ്രസ് സ്വീകരണം നൽകി.

വെണ്ണിയോട്: സ്ത്രീകൾക്ക് സാജന്യ യാത്ര അനുവദിച്ച വീഡി സതീശൻസർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് മഹിള കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് വെച്ച് കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സിന് സ്വീകരണം നൽകി. ഡ്രൈവറെയും കണ്ടക്ടറെയും ബൊക്കെ നൽകി ആദരിച്ചു. പ്രസിഡന്റ് കെ.എഫിലോമിന ടീച്ചർ അധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി സി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ…

Read More

സമാധാന ഉറപ്പില്‍ സ്വര്‍ണമുന്നേറ്റം, കേരളത്തില്‍ 1,800 രൂപയുടെ വര്‍ധന, പൊന്നിന്‍ കുതിപ്പ് ഇനി എങ്ങോട്ട്, നിക്ഷേപകരെ ആശങ്കയിലാക്കി ഒരു വമ്പന്‍ പ്രവചനം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 225 രൂപ വര്‍ധിച്ച്‌ 13,890 രൂപയായി. പവന്‍ വില 1,800 രൂപ വര്‍ധിച്ച്‌ 1,11,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 185 രൂപ വര്‍ധിച്ച്‌ 11,415 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,890 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,730 രൂപയുമാണ് വില. വെള്ളി വിലിയിലും വര്‍ധിനയുണ്ട്. ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 265 രൂപയായി. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ പ്രാഥമിക സമാധാന…

Read More

വയനാട് ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഉത്ഘാടനം ചെയ്തു.

കൽപ്പറ്റ:കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം കുറിച്ച് കല്പറ്റ ഡിപ്പോയിൽ മുഖ്യമന്ത്രി ടി സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു‌കൊണ്ട് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു .     “ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ…

Read More

കർഷകരെ പ്രതിസന്ധിയിലാക്കി ക്യാനുകളിൽ ഇന്ധന വിതരണം വിലക്കാനുള്ള നീക്കം; കേന്ദ്ര ഇടപെടൽ തേടി കൃഷിമന്ത്രി

കല്പറ്റ : പെട്രോളും ഡീസലും ക്യാനുകളിൽ നൽകുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര നിലപാട് കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കൃഷി ആവശ്യങ്ങൾക്കായി ഇന്ധനം ക്യാനുകളിൽ വാങ്ങി ഉപയോഗിക്കുന്ന നിരവധി കർഷകരുണ്ട്. പുതിയ നിയന്ത്രണം നിലവിൽ വന്നാൽ ഇവരുടെ ദൈനംദിന കാർഷിക…

Read More

തൂഫാൻ: എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തൂഫാൻ: എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ – ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു – അറസ്റ്റിലായവരിൽ കഴിഞ്ഞ വർഷം വാണിജ്യ അളവിൽ ലഹരി കടത്തിയതിന് പിടിയിലായ യുവാവും ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി, കൈയേലിക്കുന്നിന്മേൽ വീട്ടിൽ, രാമിഷ്(24), കൊടുവള്ളി, താഴെകളത്തിങ്കൽ വീട്ടിൽ, റാഷിദ്(40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 6.480…

Read More

മലയിടംതുരുത്ത് ഭൂമി തര്‍ക്കം; സര്‍ക്കാരും പ്രദേശവാസികളും ഭൂ ഉടമയും തമ്മില കരാര്‍ ഒപ്പിടും

എറണാകുളം മലയിടംതുരുത്ത് ഭൂതര്‍ക്ക വിഷയത്തിൽ കരാര്‍ ഒപ്പിടും. സര്‍ക്കാരും മലയിടംതുരുത്ത് നിവാസികളും ഭൂ ഉടമയും തമ്മിലാണ് കരാര്‍ ഒപ്പിടുന്നത്. ഏഴു കുടുംബങ്ങള്‍ക്കുള്ള ഭൂമിയും, വീടിന്റെ നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ രേഖപ്പെടുത്തും. പതിനാറാം തീയതി കോടതി അനുവദിച്ച സമയം തീരുന്നതിനു മുന്‍പായി കരാര്‍ ഒപ്പിടുകയാണ് ഉദ്ദേശം. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കരാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കും.   യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഉണ്ടായ പ്രധാന വെല്ലുവിളിയായിരുന്നു മലയിടം തുരുത്ത് ഭൂപ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കുമെന്നത്. എപ്പോള്‍ വേണമെങ്കിലും…

Read More