വിൽപ്പനക്കായി സൂക്ഷിച്ച 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി
നടവയൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്റ് & ആന്റി നർ ക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.സി ഷിജുവും സംഘവും നടവയലിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നടവയൽ വടക്കേലിൽ വീട്ടിൽ വി.റ്റി ബാബു (62) വിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്‌കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വയനാട് ഇ.ഐ & ഐ ബി പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, വിജിത്,…
