ചലച്ചിത്രദിനം ആചരിച്ചു
പുൽപ്പള്ളി : ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സിനിമ പ്രദർശനവും മറ്റു മത്സര പരിപാടികൾ നടത്തുകയും, ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റ് എച്ച്ഒഡി ഡോ. ജോബിൻ ജോയ് ഉദ്ഘാടനം ചെയ്തു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ ഷോബിൻ മാത്യു, ലിൻസി ജോസഫ്, ജിബിൻ വർഗീസ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ സംസാരിച്ചു. ജേർണലിസം പി ജി…
