സർഗലയം നവംബർ 23,24 തീയതികളിൽ: സ്വാഗത സംഘം രൂപീകരിച്ചു

ചുണ്ടമുക്ക്: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖല കമ്മിറ്റി നടത്തുന്ന ഇസ്ലാമിക കലാമേള സർഗലയം നവംബർ 23,24 തീയതികളിൽ ചുണ്ടമുക്ക് 2/4 ൽ വെച്ച് നടത്തപ്പെടും. വിവിധ കാറ്റഗറികളിലെ എൺപതോളം ഇനങ്ങളിലായി 500 ലേറെ പേർ മത്സരിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
മുഖ്യ രക്ഷാധികാരികൾ: ഹസ്സൻ ഉസ്താദ് തലപ്പുഴ, ജലീൽ ഫൈസി,ഗഫൂർ തങ്ങൾ
ചെയർമാൻ: ആഷിഖ് വാഫി. വൈസ് ചെയർമാൻ: സുബൈർ കെ.റ്റി, ജമീൽ അഹ്മദ് അൽഖാസിമി,ശാബിദ് ch,റയീസ് പാണ്ടിക്കടവ്, ജുനൈദ് പാലമുക്ക്
കൺവീനർ: ഉനൈസ് ഗസ്സാലി പാലമുക്ക്, ജോ. കൺവീനർ: നൗഷാദ് ദാരിമി,റസാഖ് തോൽപെട്ടി, റാഷിദ് പാലമുക്ക്, റംശീദ് ചെറ്റപ്പാലം,അസ്ഹറുദീൻ പാലമുക്ക്
ട്രഷറർ: ശനൂദ് 2/4

Leave a Reply

Your email address will not be published. Required fields are marked *