കല്‍പ്പറ്റ: വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെഎസ്‌യു പ്രസ്താവിച്ചു. നവംബര്‍ 12,13,14 തിയതികളിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആയതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ച് ജില്ലക്ക് അകത്തും പുറത്തുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് സുതാര്യമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഎസ്‌യു വയനാട് ജില്ല സെക്രട്ടറി അജ്മല്‍ പള്ളത്ത്,ഷിജാസ് കൈപ്പണി, അഡോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധം:കെഎസ്‌യു
