wenewser-user

മാതൃക ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു  283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

മാതൃക ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു   283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി   ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ മാതൃക ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പില്‍ 283 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 1500 ലധികം തൊഴിലാളികളാണ് ദിവസേന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമാവുന്നത്. ദിവസവും അഞ്ച് മുതല്‍ പത്തു വരെ വീടുകളുടെ വാര്‍പ്പ് പൂര്‍ത്തീകരിക്കുന്നുണ്ട്. വാര്‍പ്പ് കഴിഞ്ഞ വീടുകളില്‍ പ്ലംബിങ്, തേപ്പ്, ഫ്‌ലോറിങ് എന്നിവ അതിവേഗം…

Read More

നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്

ടൗണ്‍ഷിപ്പിലെ വീട്, റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്. ടൗണ്‍ഷിപ്പിലെ മണ്ണ് കുഴിക്കല്‍, നിരപ്പാക്കല്‍, മണ്ണിന്റെ ഉറപ്പ് പരിശോധന പൂര്‍ത്തിയാക്കിയതും സേഫ് ബിയറിങ് വാല്യൂ കപ്പാസിറ്റി നല്‍കി നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതും ക്യൂ.സി ലാബ് മുഖേനയാണ്. നിര്‍മ്മാണത്തിന് ആവശ്യമായ സിമന്റ്, ഇരുമ്പ്, കല്ല്, മെറ്റല്‍, മണല്‍ എന്നിവയുടെ ഗുണനിലവാരം ലാബിലെ പരിശോധനയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ ആവശ്യമായ ടെസ്റ്റുകള്‍ ക്യൂ.സി ലാബില്‍ ഉറപ്പാക്കാന്‍ കോണ്‍ക്രീറ്റ് ടെസ്റ്റ് ക്യൂബുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിര്‍മ്മാണ വസ്തുക്കളുടെ ഗുണന്മേമ…

Read More

അമ്പലവയൽ ടൗൺ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന

അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദ മൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന എക്സൈസ് ഇന്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ഹോട്ട്…

Read More

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 20, 21 തിയതികളിൽ

കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുൽത്താൻ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ 10 മുതൽ നടക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. പരാതി പരിഹാര പരിപാടിയിലേക്ക് (ജനുവരി 14) മുതൽ 17 വരെ സുൽത്താൻ ബത്തേരി അസംഷൻ, ചുങ്കം, ബീനാച്ചി, കുപ്പാടി, ആറാം മൈൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ നൽകാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും…

Read More

കോണ്‍ഗ്രസ് ഭവന പദ്ധതി: 3.25 ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്തി

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഒന്നാം ഘട്ടം നിര്‍വഹണത്തിന് സ്ഥലമെടുപ്പ് നടത്തി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ 3.25 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. ഈ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ നടത്തിയതായി ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി അംഗം പി.പി. ആലി, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവന പദ്ധതിക്കു കുന്നമ്പറ്റയിലേതടക്കം മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു നടപടികള്‍ക്കുശേഷം വീടുകളുടെ…

Read More

ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.

പാപ്ലശ്ശേരി: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നൽസ (NALSA) നടപ്പിലാക്കുന്ന ‘ഡോൺ’ (DAWN) പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്ലശ്ശേരി ഇ.കെ. നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പാപ്ലശ്ശേരിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.   ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.   പാപ്ലശ്ശേരിയിൽ വെച്ച് നടന്ന പരിപാടിക്ക് പാരാലീഗൽ വോളന്റിയർ ഷംന ഷെറിൻ നേതൃത്വം നൽകി. വായനശാല സെക്രട്ടറിയും ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ബി….

Read More

വനിത ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

കൽപ്പറ്റ: വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിർക്കുള്ള സ്വീകരണ പരിപാടി കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റിൽ വച്ച് നടത്തി. സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ലീഗ്  പ്രസിഡണ്ട് സുഹ്റ മമ്പാട് ജനറൽ, സെക്രട്ടറി adv. പി കുൽസു, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ,വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് , സംസ്ഥാന വനിതാ  ലീഗ് വൈസ്…

Read More

വയനാട് മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയിൽ ഗുരുതര പിഴവ്; സ്ത്രീകളുടെ ജീവനും മാനവും പന്താടുന്ന ആരോഗ്യ സംവിധാനത്തിനെതിരെ നടപടി വേണം: ബബിത ശ്രീനു

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സക്കിടെ ഉണ്ടായ ഗുരുതര ചികിത്സാപ്പിഴവ് സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നതാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ബബിത ശ്രീനു. വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാനന്തവാടി സ്വദേശിനിയായ ദേവി പ്രസവശേഷം രണ്ട് മാസത്തോളം അസഹ്യമായ വേദന അനുഭവിക്കുകയും, പിന്നീട് ശരീരത്തിനുള്ളിൽ നിന്നു തുണിക്കഷ്ണം പുറത്തുവരികയും ചെയ്ത സംഭവം അത്യന്തം ഗുരുതരമാണ്….

Read More

ജൂഡ്‌സ് മൗണ്ട് ഇടവകാ ദേവാലയത്തിൽ ജനുവരി 17ന് തിരുനാൾ കൊടിയേറും

വെള്ളമുണ്ട: ജൂഡ്‌സ് മൗണ്ട് ഇടവകാ ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും തിരുനാൾ മഹാ മഹത്തിന് ജനുവരി 17ന് കൊടിയേറും. 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കാണ് സമൂഹം സാക്ഷിയാവുക. തിരുനാളിൻ്റെ പ്രാരംഭ ദിനമായ ജനുവരി 17 ശനിയാഴ്‌ച വൈകിട്ട് 4:15ന് ജപമാലയോട് കൂടെ ആരംഭിച്ച് 4:45ന് ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ കൊടിയേറ്റും. തിരുനാളിൻ്റെ ആദ്യ ദിനമായ ജനുവരി 17ന് പൂർവികരുടെ അനുസ്‌മരണ ദിനമായി ആചരിക്കും. വിശുദ്ധ കുർബാന…

Read More

ചുണ്ടേലിനെ വിറപ്പിച്ച പുലി കുടുങ്ങി; പിടികൂടിയ പുലിയെ ബത്തേരിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി

ചുണ്ടേൽ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുണ്ടേൽ പ്രദേശത്തെ ജനവാസ മേഖലകളിൽ ഭീതി പടർത്തിയിരുന്ന പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലിയെ പിടികൂടിയതോടെ വലിയൊരു ആശങ്കയ്ക്കാണ് വിരാമമായിരിക്കുന്നത്.   *തുടർച്ചയായ നിരീക്ഷണം, കൃത്യമായ ആസൂത്രണം*   മേപ്പാടി റേഞ്ച് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയതിനെത്തുടർന്ന് ഈ മാസം 9-ാം തീയതിയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കൃത്യമായ…

Read More