wenewser-user

പനമരത്ത് രാസ്തയുടെ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പനമരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ‘രാസ്ത'(റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ് ) പനമരത്ത് ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 12 തിങ്കളാഴ്ച രാവിലെ 11-ന് നടന്നു . പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിചു . പനമരം വിജയ അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിചു . കേന്ദ്രത്തിൽ തയ്യൽ, കമ്പ്യൂട്ടർ, മറ്റ് സാങ്കേതിക തൊഴിൽ പരിശീലനങ്ങൾ…

Read More

പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ കൂദാശയും, ഓര്‍മപ്പെരുന്നാളും ജനുവരി 15 മുതല്‍ 18 വരെ

പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ തീയതികളിൽ നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടക്കൻ പറവൂരിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുൽ ജലീൽ ബാവായുടെ തിരുശേഷിപ്പും ദേവാലയത്തിൽ സ്ഥാപിക്കും. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് , മാത്യൂസ് മോർ അപ്രോം, പൗലോസ് മോർ ഐറേനിയോസ്, സഖറിയാസ് മോർ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക…

Read More

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു വിൽ‌സൺ,ജിനി,അലീന എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

Read More

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.     ചുരത്തിലെ നിലവിലെ സാഹചര്യം യാത്രക്കാരുടെ സമയ നഷ്ടത്തിനൊപ്പം സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർഥ്യമാക്കണമെന്നും, ചുരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ…

Read More

ക്വാണ്ടം ക്യൂര്യോ സിറ്റി പരീക്ഷണ യാത്ര സമാപിച്ചു

ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബത്തേരി സെന്റ മേരീസ് കോളേജിൽ ജനുവരി 21 മുതൽ 25 വരെ നടത്തുന്നതിന്റെ പ്രചരാണാർത്ഥം നടത്തിയ ക്വാണ്ടം ക്യൂര്യോസിറ്റി പരീക്ഷണയാത്ര സുൽത്താൻ ബത്തേരി ഉപജില്ലയിലെ 12 സ്കൂളുകളിൽ പരീക്ഷണങ്ങളും , സ്കിറ്റുകളും, ശാസ്ത്രപ്പാട്ടുകളും അവതരിപ്പിച്ചു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ളാർക്ക് മാക്സ് വെൽ, മാക്‌സ്‌പ്ളാങ്ക്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവർ വേദിയിലെത്തി തങ്ങളുടെ കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുകയും ക്വാണ്ടം സെഞ്ച്വറി എക്സിബിഷനിലേയ്ക്ക് കുട്ടികളേയും അധ്യാപകരേയും ക്ഷണിക്കുകയും ചെയ്തത് കുട്ടികളിൽ കൗതുകം ഉണർത്തി. ആകർഷകമായ പരീക്ഷണങ്ങൾ…

Read More

സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി

പുൽപ്പള്ളി : സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് ആഘോഷമായ പാട്ടു കുർബാനയും നൊവേനയും സെമിത്തേരി സന്ദർശനവും അനുസ്മരണ പ്രാർത്ഥനകളും നടത്തി ജനുവരിയെ പതിമൂന്നാം തീയതി മുതൽ പതിനാറാം തീയതി വരെ വൈകുന്നേരം നാലരയ്ക്ക് ജപമാല ആഘോഷമായ കുർബാന നൊവേന എന്നിവ നടക്കും വിവിധ ദിവസങ്ങളിൽ ഫാദർ സജി ഇളയിടം, ഫാദർ ഷാജി…

Read More

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു 46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്കൂളുകൾക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നൽകിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ…

Read More

ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ്: ടി.സിദ്ധിഖ് എംഎൽഎ

കൽപ്പറ്റ: ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ് ടി.സിദ്ധിഖ് എംഎൽഎ വാർത്ത സമ്മേളനത്തിൽ പറഞ്ഞു വയനാട് ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്ത് പല തവണ പോയിട്ടുണ്ട് ,ഇനിയും പോകുമെന്ന് ടി.സിദ്ധിഖ് എംഎൽഎ. ഇതുമായി ബന്ധപ്പെട്ട എല്ലാ മീറ്റിംഗുകളിലും ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ജനങ്ങളുടെ പ്രതിനിധിയാണ്. സർക്കാറിൻ്റെയും പ്രതിനിധിയാണ്. ടൗൺഷിപ്പ് UDF ൻ്റേതല്ല, CPM ൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണന്നും അദ്ദേഹം പറഞ്ഞു. നുണകളുടെ പെരുമ്പറ കൊണ്ട് തന്നെ തകർക്കാനുള്ള ശ്രമം കൽപ്പറ്റയും വറചട്ടിയിൽ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ…

Read More

രേഷ്മയുടെയും, ജിനീഷിന്റെയും മരണത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള രേഖകൾ ലഭിച്ചിട്ടും അന്വേഷണം വേണ്ട രീതിയിൽ അല്ല നടക്കുന്നത്. ബ്ലേഡ് മാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടുംപോലീസിൻ്റെ നിഷ്ക്രിയത്വം അന്വേഷണം വഴിമുട്ടിക്കുകയാണ്. ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും ഭീഷണി മൂലമാണ് മരണം സംഭവിച്ചിട്ടുള്ളത് എന്ന് കുടുംബം ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്….

Read More

മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.

കൂളിവയൽ : വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ, വയനാട് എന്ന സ്ഥലത്ത് പുതിയ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. കൂളിവയൽ മഹല്ല് ഖാളി സമദ് സഖാഫിയുടെ സാന്നിധ്യത്തിൽ ബഷീർ സഅദി ട്രെയിനിംഗ് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ, യുവജനങ്ങൾ, വനിതകൾ, മാതാപിതാക്കൾ എന്നിവരെ ലക്ഷ്യമാക്കി ഓൺലൈനായും ഓഫ്‌ലൈനായും അക്കാദമിക് സപ്പോർട്ട്, സ്കിൽ ഡെവലപ്മെന്റ്, ക്രിയേറ്റീവ് ലേണിംഗ്, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, ഹീലിംഗ് & മൈൻഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് സെന്ററിലൂടെ മൈൻറ്റ്യൂൺ…

Read More