wenewser-user

കമ്പളക്കാട് യു.പി സ്കൂളിൽ ‘തനക് 26’ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

കമ്പളക്കാട് : കമ്പളക്കാട് യു.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ‘തനക് 26’ സ്കൂൾ കലോത്സവം ഉദ്ഘാടനം എന്നിവ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഒ.സി. എമ്മാനുവൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് അഖില ഉമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷമീർ സി.കെ, മദർ പി.ടി.എ വൈസ് പ്രസിഡന്റ് റസീന വി, എസ്.എം.സി വൈസ് ചെയർപേഴ്സൺ ആയിഷ നെയിം, പി.ടി.എ എക്സിക്യൂട്ടീവ് അംഗം നയിം സി.എ,…

Read More

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി 10-10-2026 വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ശരിയായ വിധത്തിലുള്ള ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷന്‍, വൈദ്യുതീകരണം ചെയ്യാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീടിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് 50,000 രൂപയാണ് ലഭിക്കുക. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക…

Read More

‘ഇ-ക്ലാപ്’ പദ്ധതിക്ക് തുടക്കമായി

കണിയാമ്പറ്റ: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കുന്ന ‘ഇ-ക്ലാപ്’ (ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ആൻഡ് ലാംഗ്വേജ് അഡ്വാൻസ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് തുടക്കമായി. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ നിസാർ കമ്പ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സജ്ന അൻസിഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ സി.എച്ച്. ഹനീഫ, എം.എ. നൂഷിബ, പിടിഎ വൈസ് പ്രസിഡന്റ് കെ. നിഷാദുദ്ദീൻ,…

Read More

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റിനെതിരെ മാനന്തവാടിയിൽ പ്രതിഷേധം.

മാനന്തവാടി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളെ വലിച്ചിഴച്ച്‌ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാനന്തവാടി , പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ. എൻ…

Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വില്ലേജുകളിൽ ഹെൽപ് ഡെസ്‌ക്

കൽപ്പറ്റ: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഒക്ടോബർ 15 മുതൽ 31 വരെ ഹെൽപ്‌ഡെസ്‌ക്കുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ വി ചെലസാസിനി അറിയിച്ചു. അപേക്ഷകർ ഫോറം 6 voters.eci.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകണം. ആധാർ സമർപ്പിക്കുന്നവർ മറ്റൊരു രേഖ കൂടി സമർപ്പിക്കണം. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവായി പോയിട്ടുള്ള…

Read More

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലാ അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.   ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…

Read More

പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഒഴിവാക്കിയതായി കേന്ദ്ര ബാങ്ക് അറിയിച്ചു. 2026 ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനം സെപ്റ്റംബർ 7-ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ബുധനാഴ്ചയാണ് ആർബിഐ സ്ഥിരീകരിച്ചത്.   നിക്ഷേപകരുടെ താൽപര്യത്തിന് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിലാണ്…

Read More

കൽപ്പറ്റ എൻ.എം.എസ്.എം കോളേജിൽ യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലേക്ക് കെ.എസ്.യു–എം.എസ്.എഫ് സഖ്യത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുനവിർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സഫ്വാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അനഘ എം.ബി., ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹിബ മെഹ്ജബിൻ, ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് റാഷിദ് പി.കെ., ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അനസ് എൻ.ടി., യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (യു.യു.സി) മുഹമ്മദ് ആഷിഖ് കെ.സി., ഫർസീൻ…

Read More

ഭവനത്തിന്റെ താക്കോല്‍ദാനം നിർവഹിച്ചു.

പുല്‍പ്പള്ളി: വയനാട്ടിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവക നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം കോഴിക്കോട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഇടവകയ്ക്കുവേണ്ടി വികാരി ഫാ. ബേസില്‍ കരനിലത്ത്, ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ കെ ഏലിയാസ് എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി.

Read More

നോർത്ത് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും: സി.സി.എഫ് ബി.എൻ. അഞ്ജൻ കുമാർ

മാനന്തവാടി: നോർത്ത് വയനാട് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ ഐ.എഫ്.എസ് അറിയിച്ചു. മാനന്തവാടി ഗിബ്സ് ഹാളിൽ നടന്ന നോർത്ത് വയനാട് എഫ്.ഡി.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടത്തിൽ മാനന്തവാടി റെയിഞ്ചിലെ മീൻമുട്ടി, ബേഗൂർ റെയ്ഞ്ചിലെ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. കൂടാതെ തിരുനെല്ലി, കുഞ്ഞോം, മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പുകൾക്കായി നിർമ്മാണം…

Read More