ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കലും നടത്തി.
കൽപ്പറ്റ. കെ. പി. സി. സി, യുടെ ആഹ്വാനപ്രകാരം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെയും, ആദരിച്ചു. ഡി സി സി ഓഫീസിൽ വെച്ചുനടന്ന ചടങ്ങിൽ ജില്ലാ കോൺഗ്രസ് pഅധ്യഷൻ, അഡ്വ :ടി. ജെ. ഐസക് ഉൽഘാടന ചെയ്‌തു. പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു കെ.വി.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ്…
