വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ജേഴ്സി വിതരണം ചെയ്തു
വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ജേഴ്സി വിതരണം ചെയ്തു ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി ജെഴ്സി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ അറ്റ്ലറ്റിക്സിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി…
