wenewser-user

ഉരുൾ ദുരന്തം, യുഎഫ് പിഎയുടെ ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ

  കൽപറ്റ: ചൂരൽമല – മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ നിർമിക്കുന്ന ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് മേപ്പാടിയിൽ മന്ത്രി ഒ. ആർ. കേളു നിർവഹിക്കും. പ്രദേശത്തെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മെച്ചപ്പെട്ട കെട്ടിടമില്ലാത്തതിനാലാണു കാൽ കോടി രൂപ ചെലവിൽ മേപ്പാടിയിൽ സ്കൂൾ കെട്ടിടം നിർമിക്കുന്നത്. യുഎഫ് പി എ യുടെ ഹൃദയപൂർവം പദ്ധതിയിൽ ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് ഇതിനായുള്ള തുക സമാഹരിച്ചത്….

Read More

കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലെ ചികിത്സാ സംവിധാനങ്ങൾ വയനാട് മെഡിക്കൽ കോളേജിലും ഏർപ്പെടുത്തണം* *ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

  മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിക്ഷേധിച്ച് കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ധർണാ സമരം നാളെ (03/05/2025) വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് നടക്കും. വയനാട് മെഡിക്കൽ കോളേജിൽ വേണ്ട പരിശോധനാ/ജീവൻ രക്ഷാ ഉപകരണങ്ങൾ ഒരുക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അവതാളത്തിലായ ഒ പി സംവിധാനം കാര്യക്ഷമമാക്കുക. അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്റ്റർമാരെ നിയമിക്കുകയും ചികിത്സാ സംവിദാനം കാര്യക്ഷമമാക്കുകയും ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

Read More

എസ്‌ഡിപിഐ നിവേദനം നൽകി.

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ഉൾപ്പെടുന്നതും വന്യമൃഗ സാന്നിധ്യം കാണപ്പെടുന്നതുമായ അഭിനഗർ കോളനി, മൂന്ന് സെന്റ് കോളനി, പത്ത് സെന്റ് കോളനി, സ്റ്റേഡിയം റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി സ്ട്രീറ്റ് മെയിൻ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. സ്ട്രീറ്റ് മെയിൻ പകുതി മാത്രം വലിച്ച കാട്ടേരിക്കുന്ന് പ്രദേശത്തെ ബാക്കിയുള്ള ഭാഗത്തും സ്ട്രീറ്റ് മെയിൻ വലിക്കണമെന്നും നിലവിൽ സ്ട്രീറ്റ് മെയിൻ വലിച്ചതും എന്നാൽ ചുരുക്കം…

Read More

ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.

കൽപ്പറ്റ : പുതിയ രോഗങ്ങൾ ,പുതിയ രോഗാവസ്ഥകൾ , രോഗികളിൽ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങൾ ,ചികിത്സയിലെ പുതിയ വെല്ലുവിളികൾ , തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാറുകളും വർക്ക് ഷോപ്പുകളും ചർച്ചയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മുണ്ടക്കൈ സ്കൂളിലേക്ക് 5 ലക്ഷം രൂപയുടെ സഹായം കൈമാറും എന്നും ഇവർ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് കൽപ്പറ്റ ഹോട്ടൽ ഓഷിൻ ഓഡിറ്റോറിയത്തിലും മറ്റന്നാൾ രാവിലെ മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിലുമാണ് സെമിനാറുകൾ…

Read More

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചു

മാനന്തവാടി: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവൺമെന്റ് കോളേജിൽ വച്ച് “ക്യാമ്പസ് വായനയിലേക്ക്” യുവസാഹിത്യ സംവാദം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ സംവാദം,സാഹിത്യ കാരൻ കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. വായനയും ജീവിതവും’, ‘കഥ ഇന്ന്’, ‘കവിതയുടെ പുതുമകൾ ‘എന്നീ വിഷയങ്ങളിൽ ഡോ. മിനി പ്രസാദ്, കവി വീരാൻ കുട്ടി തുടങ്ങിയവർ ക്ലാസുകൾ എടുത്തു.വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി.ബി. സുരേഷ്,സെക്രട്ടറി പി. കെ. സുധീർ, പി.ടി. സുഗതൻ, പി.കെ. സത്താർ,…

Read More

വയനാട് തുരങ്ക പാത: കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം

കൽപറ്റ: വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്കു കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനു ശേഷം.കള്ളാടി ആനക്കാംപൊയിൽ ഇരട്ട തുരങ്ക പാതയുടെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിരിക്കുകയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളിലൂടെയാണ് തുരങ്കപാത കടന്നു പോകുന്നതെന്നും വയനാട്ടിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം പാത കടന്നു പോകുന്നതിനു സമീപമാണെന്നും മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കൂടുതൽ വിശദീകരണം തേടിയത്. മറുപടി ലഭിക്കും വരെ…

Read More

ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മുട്ടിൽ : ജില്ലാ സ്റ്റുഡൻ്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ മുട്ടിൽ സ്പർശം പാലിയേറ്റീവ് കെയറിൽ രോഗീപരിചരണ രംഗത്ത് വിദ്യാർഥികളുടെ പങ്ക്’ എന്നവിഷയത്തിൽ ഹരിദാസ് വാഴക്കാട് ക്ലാസെടുത്തു. കെ അൻഫിദ, (സ്പർശം എസ് ഐ പി സെക്രട്ടറി), അമാനശിഹാബ് (സ്പർശം എസ് ഐപ്രസിഡൻ്റ്) എന്നിവർ നേതൃത്വം നൽകി. വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ചെയർമാൻ ഗഫുർ താനേരി, സെക്രട്ടറി ചന്ദ്രശേഖരൻ ,ട്രഷറർ സുകുമാരൻ മാസ്റ്റർ, സ്പർശം പ്രസിഡൻ്റ് പി.കെ.അബൂബക്കർ ,സ്പർശം സെക്രട്ടറി അസ്ഗർ അലീ ഖാൻ ,…

Read More

വെങ്ങപ്പള്ളി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

വെങ്ങപ്പള്ളി: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ സർവെ വെങ്ങപ്പള്ളി വില്ലേജിലും ആരംഭിക്കുന്നതിൻ്റെ ഭാഗമായി പുഴമുടിയിൽ ആരംഭിക്കുന്ന ക്യാമ്പ് ഓഫീസ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രേണുക ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും രേഖകൾ ഹാജരാക്കിയും വസ്തുവിൻ്റെ അതിർത്തികൾ വ്യക്തത വരുത്തി സർവയർ മാർക്ക് കാണിച്ചു കൊടുത്തു കൊണ്ട് ഡിജിറ്റൽ സർവെ ജോലികളുമായി സഹകരിക്കണമെന്ന് ഡിജിറ്റൽ സർവെ അസി. ഡയറക്ടർ കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു….

Read More

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു രക്ത ദാനം നടത്തി ഹോസ്പിറ്റൽ ഡെവല്മെന്റ് സോസൈറ്റി സ്റ്റാഫ് അസോസിയേഷൻ

മാനന്തവാടി: കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി മാനന്തവാടിമെഡിക്കൽ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിന പരിപാടിയുടെ ഭാഗമായി പ്രവർത്തകർ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. HDSSA വർക്കിംഗ് പ്രസിഡന്റ് സവിത പി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജിജി എം ജെ ഉൽഘടനം നിർവഹിച്ചു , ജെറീഷ് എം എം , ബാവ എ.പി രക്തദാനസന്ദേശം നൽകി, അരുൺ വി ആർ, രാഹുൽ പിഡി…

Read More

അക്വാ ടണൽ എക്സ്പോ കൽപ്പറ്റയിൽ ഞായറാഴ്ച സമാപിക്കും

കൽപ്പറ്റ: ഇതിനോടകം പതിനായിരങ്ങള ആകർഷിച്ച അക്വാ ടണൽ എക്സ്പോ ഞായറാഴ്ച അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട് ഫെസ്റ്റിൻ്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ അക്വാർട്ടണൽ എക്സ്പ്ലോയാണോ ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്നത് 500 അടി നീളമുള്ള അക്വാർട്ടണലിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ജനങ്ങളെ ആകർഷിക്കുകയാണ് . വയനാട്ടിൽ…

Read More