wenewser-user

    തുടിതാളം; സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

    ചീരാൽ:- ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം തുടിതാളം പ്രശസ്ത പിന്നണി ഗായകൻ ശ്രീ സരുൺ സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശീ എം.എ സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ.കെ സുധാകരൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ കെ.ദിനേശൻ.പി.ടി.എ വൈസ് പ്രസിഡണ്ട് തോമസ് പുലവേലിൽ, സ്റ്റാഫ് സെക്രട്ടറിമാരായ പി.പി ജോർജ്, മനോജ് സക്കറിയ, പി.ടി എ അംഗം സുധീർ പണ്ടാരത്തിൽ , സ്കൂൾ ചെയർപേഴ്സൺ കുമാരി ആയിഷ സയാൻ, കുമാരി…

    Read More

      ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം.

      ചീരാൽ :ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം, കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്. ഇന്നലെ രാത്രിയാണ് സംഭവം.   രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല. എന്നാൽ പട്ടിയെ പുലി പിടിച്ച ലക്ഷണങ്ങൾ ഇല്ല.കൂട് പൊളിച്ച നിലയിലാണ്.   കോഴികളെ സമീപത്തെ പറമ്പിൽ നിന്നും ഭക്ഷിച്ചിട്ടുണ്ട്. പറമ്പിൽ വന്യജീവി വന്നു പോയതിൻ്റെ ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല .   വന്യജീവിയെ തിരിച്ചറിയാൻ…

      Read More

        ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

        മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിത ശൈലി ആയുർവേദ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനചാരണം സംഘടിപ്പിച്ചു. ചുണ്ടമുക്ക് രണ്ടേനാൽ സാംഗ ക്ലബ്ബിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തി.   എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ….

        Read More

          വിവാദങ്ങൾക്കൊടുവിൽ വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു

          കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി. നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന.   കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിജയന്റെ കുടുംബം അപ്പച്ചനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ, പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അപ്പച്ചൻ നടത്തിയ ചില പരാമർശങ്ങളും നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി.   പ്രിയങ്കാ ഗാന്ധിയുടെ…

          Read More

            ശുചിതോത്സവം 2025; ശുചീകരണം നടത്തി.

            കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് – ശുചിത്വോത്സവം 2025 ക്യാമ്പയിൻ്റെ ഭാഗമായി പൊതുഇട ജനകീയ ശുചീകരണവും പൊതു ബിന്നുകളുടെ സ്ഥാപനവും കമ്പളക്കാട് ടൗണിൽ വച്ച് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സീനത്ത് തൻവീർ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രജിത കെ വി പൊതു ബിന്നുകളുടെ സ്ഥാപനവും ടൗൺ ശുചീകരണവും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പന്ത്രണ്ടാം വാർഡ് മെമ്പറുമായ ശ്രീ.നൂർഷ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. മനോഹരൻ, വികസനകാര്യ…

            Read More

              യു ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

               കോട്ടത്തറ: സി പി എം നടപ്പിലാക്കുന്ന വികസന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അപവാദ പ്രചരണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട്‌ രാഷ്ട്രീയ വിശദീകരണവും ബഹുജന സദസ്സും നടത്തി. ചെയർമാൻഅബ്ദുള്ള വാഴയിൽ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു.കൺവീനർ സുരേഷ് ബാബുവാളൽ ,ഗഫൂർ വെണ്ണിയോട് ,മാണി ഫ്രാൻസിസ്, വി സി അബൂബക്കർ ഹാജി, പി സി അബ്ദുള്ള, സി കെ ഇബ്രായി, പി.കെ ജോൺ, എം.സി മോയിൻ,…

              Read More

                ജീവിതോത്സവം മീനങ്ങാടി ക്ലസ്റ്റർ ഉദ്ഘാടനം നടത്തി

                മുട്ടിൽ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ കൗമാര വിദ്യാർത്ഥികൾക്കായ് സംഘടിപ്പിക്കുന്ന 21 ദിന ചലഞ്ചുകൾ ഉൾപ്പെടുന്ന ജീവിതോത്സവം പദ്ധതിയുടെ മീനങ്ങാടി ക്ലസ്റ്റർ തല ഉദ്ഘാടനം മുട്ടിൽ WOVHSSൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. പ്രിൻസിപ്പൾ അൻവർ ഗൗസ് അധ്യക്ഷനായി. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻ്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ അഷ്റഫ്…

                Read More

                  ജില്ലാ കളക്ടറുടെ അദാലത്തിൽ 32 പരാതികൾക്ക് പരിഹാരമായി

                  എടവക : എടവക പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 32 പരാതികൾക്ക് പരിഹാരമായി. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ അതുൽ സാഗര്‍ എന്നിവരാണ് പരാതികൾ പരിഗണിച്ചത്. നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 18 പരാതികൾക്ക് പുറമേ 62 പരാതികൾ കൂടി നേരിട്ട് അദാലത്ത് വേദിയിൽ ലഭിച്ചു.   ആകെ ലഭിച്ച 80 പരാതികളിൽ 32 എണ്ണം അദാലത്തിൽ വെച്ചുതന്നെ…

                  Read More

                    ജീവിതോത്സവം; ബത്തേരി ക്ലസ്റ്റർതല ഉദ്ഘാടനം നിർവ്വഹിച്ചു

                     ബത്തേരി :വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത, ഡിജിറ്റൽ അഡിക്ഷൻ, അക്രമവാസന എന്നിവ ഒഴിവാക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജീവിതോത്സവം പരിപാടിയുടെ സുൽത്താൻ ബത്തേരി ക്ലസ്റ്റർതല ഉദ്ഘാടനം മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ ജോയ് നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി തുടർച്ചയായ 21 ദിവസം വിദ്യാർതികൾക്കായി ചലഞ്ചുകളും ആവിഷ്കരിച്ചിട്ടുണ്ട്. ഓക്ടോബർ 14ന് കാർണിവലോട് കൂടിയാണ് പരിപാടിയുടെ സമാപനം. പ്രോഗ്രാം ഓഫിസർ അബ്ദുൽ സലിം വി.പി പദ്ധതിവിശദീകരണം നടത്തി. വിദ്യാര്‍ത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ…

                    Read More

                      സുൽത്താൻ ബത്തേരി നഗരസഭയിൽ ബൊക്കാഷി ബക്കറ്റ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

                      സുൽത്താൻ ബത്തേരി : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക അവതരിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിതരണം നടന്നത്. വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് നിർവഹിച്ചു.   മാലിന്യമുക്തവും ആരോഗ്യമുള്ള നഗരമെന്ന ലക്ഷ്യത്തോടെ നഗരസഭ മുന്നോട്ട് വെക്കുന്ന പദ്ധതി, കുടുംബങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത…

                      Read More