പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി സംഘടിപ്പിച്ചു
ബത്തേരി : പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി. സുൽത്താൻ ബത്തേരിയിൽ ജില്ലാപാലിയേറ്റിവ് സെന്ററിൽ നടത്തി. ജില്ലാ മെഡിക്കൽ ഒഫീസർ T മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിന്ധു, ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ സുഷമ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ദീപ k. R, ഡോക്ടർ ദിനീഷ് ജില്ലാ മാസ് മീഡിയ ഓഫീസർ മുസ്തഫ k M ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഫസൽ പി എം . എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ…
