ബത്തേരി കളറായി.
Lസെന്റ് മേരീസ് ഗ്രൗണ്ടിൽ ഹാപ്പിനെസ്സ് ഫെസ്റ്റ് വേദിയിൽ ജന തിരക്കേറി. … _ ഹാപ്പിനെസ്സ് ഫെസ്റ്റ് വേദിയിൽ ഇന്ന് വൈകുന്നേരം 8 മണിക്ക് താജുദീൻ വടകര നയിക്കുന്ന മെഗാ സ്റ്റേജ് ഷോ… ചെറിയ പെരുന്നാൾ ഇത്തവണ ഹാപ്പിനെസ്സ് ഫെസ്റ്റിലാക്കാം. .. ഒപ്പം കടൽ കാഴ്ചകൾ, ടണൽ അക്വാറിയം, ഓപ്പൺ പെറ്റ് ഷോ, റോബോട്ടിക് അനിമൽസ്, സ്റ്റാളുകൾ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ദിവസവും സ്റ്റേജ് ഷോകൾ എന്നിവയും ആസ്വദിക്കാം. വരൂ പെരുന്നാൾ നമുക്കൊന്നിച്ചു അടിച്ചു…
