ജനം ജാമ്യം നൽകുമോ കോൺഗ്രസ് നേതൃത്വം വസ്തുതകൾ മറച്ചുവെക്കുന്നു സിപിഐ എം ബത്തേരി ഏരിയ കമ്മിറ്റി
ബത്തേരി: ഐ.സി.ബാലകൃഷ്ണൻ MLA ക്ക് ജാമ്യം ലഭിച്ചതിന് ആഘോഷിക്കുന്നവരോട് ഐ.സി.ബാലകൃഷ്ണ ൻ പ്രതിയായ കേസ് കോടതി തള്ളിക്കളഞ്ഞിട്ടില്ല.പല വിധ ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുന്ന ഒരു കേസാണിത്. സംശയത്തിൻ്റെ ആനുകൂല്ല്യത്തിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ അന്വോഷണം നടക്കണമെന്നതിനാലാണ് കേസന്വോഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. MLA ക്കു വേണ്ടി സംസാരിക്കുന്നവരുടെ വാദം കേട്ടാൽ തോന്നുക Nm വിജയനും മകനും ആത്മഹത്യ ചെയ്തതിന് ഉത്തരവാദി Cpim ഉം, കേരള സർക്കാരുമാണ് എന്നാണ് . പുറത്തു വന്ന ആത്മഹത്യ കുറിപ്പും,…
