എച്ച് ഡി എഫ് സി ബാങ്ക് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ കൈമാറ്റ ചടങ്ങ് നടത്തി
kൽപ്പറ്റ : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ നിർവഹിച്ചു നടപ്പി 49ലാക്കുന്ന എച്ച്.ഡി.എഫ്.സി.ബാങ്കിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ കൈമാറ്റം ബഹു. വയനാട് ജില്ല അസിസ്റ്റന്റ് കളക്ടർ ശ്രീ. ഗൗതം രാജ് ഐ എ എസ് നിർവഹിച്ചു. വയനാട്, ഇടുക്കി ജില്ലകളിലെ ഇരുപതു വില്ലേജുകളിലായി ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയിലൂടെ കർഷകരുടെ വരുമാനമാർഗ്ഗങ്ങൾ വൈവിധ്യവല്ക്കരിച്ച്, കർഷക സമൂഹങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക, ഉത്തമമായ കാർഷികവൃത്തിയിലൂടെ ഉത്പാദനം…
