ആര്‍എസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു
ആര്‍എസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു ആർഎസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു. ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്. എംബുരാൻ സിനിമയ്ക്കെതിരായ നീക്കവും അതിൻ്റെ നിർമ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണി പ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും ഇതിൻ്റെ ഭാഗമായാണ്. മോദിയും അമിത്ഷായും ആസൂത്രണം…
