wenewser-user

പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു; എസ്ഡിപിഐ പദയാത്ര നടത്തി

കുഞ്ഞോം : പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന ജന ജാഗ്രത റാലിയുടെ പ്രചരണാർത്ഥം തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. കുഞ്ഞോത്ത് നിന്നും രാവിലെ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ഉദ്ഘാടനം ചെയ്ത പരിപാടി നിരവിൽപ്പുഴ, മക്കിയാട്, കോറോം, പന്ത്രണ്ടാംമൈൽ,വെള്ളിലാടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്…

Read More

ആയുഷ് സ്ഥാപനങ്ങൾഎൻ എ ബി എച്ച് സംഘം സനർശിച്ചു

വെണ്ണിയോട്: കോട്ടത്തറ ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പൻസറി, സർക്കാർ മാതൃകാ ഹോമിയോ ഡിസ്പൻസറി എന്നീ സ്ഥാപനങ്ങൾ എൻ എ ബി എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ & ഹെൽത്ത് കെയർ പ്രൊപ ഡെയ്സ് ) അസസ്സർ ജിതിൻ കെ നായരും, സംഘവും സന്ദർശിച്ചു. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള സന്ദർശനത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ഡിഎംഒ ഡോ ഉമ…

Read More

മഹിളാ കോണ്‍ഗ്രസ് ‘മഹിളാ സാഹസ്’ ക്യാമ്പ് സംഘടിപ്പിച്ചു

പുല്‍പ്പള്ളി: മഹിളാ കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് ‘മഹിളാ സാഹസ് ക്യാമ്പ്’ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജാന്‍സി സണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. നജീബ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, രാധ ഹരിദാസ്, ബേബി പയ്യാനിക്കല്‍, സി.പി. ജോയ്, ഷിജി ശ്രീനിവാസന്‍, സന്ധ്യ ലിഷു, ഗിരിജ മോഹന്‍ദാസ്, ഷിനോജ് കടുപ്പില്‍, മനോജ് ഉതുപ്പാന്‍, മധു സെബാസ്റ്റ്യന്‍, ജോഷി…

Read More

പൾസ് എമർജൻസി ടീം; മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

വൈത്തിരി: പൾസ് എമർജൻസി ടീം കേരളയുടെ മെംബർഷിപ് വിതരണോദ്ഘാടനം വൈത്തിരി യൂണിറ്റിൽ വച്ച് നടന്നു. പൾസ് എമർജൻസി ടീം കേരള സംസ്ഥാന ജനറൽ സെക്രട്ടറി സലീം കൽപറ്റ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി സാലിം മേപ്പാടി, വൈത്തിരി യൂണിറ്റ് സെക്രട്ടറി അൻവർ , യൂണിറ്റിലെ അംഗങ്ങളായ ജുബൈർ, ഷാഹുൽ, ജംഷീർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 11 മുതൽ 21 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്.

Read More

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്

കൽപ്പറ്റ: വയനാട് തുരങ്ക പാതയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിക്കായുള്ള പാരിസ്ഥിതിക…

Read More

വയനാട് ഉത്സവ്: ബാണാസുര ഡാമിൽ വിവിധ പരിപാടികൾ

കൽപ്പറ്റ : വയനാട് ഉത്സവം 2024 ൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗർ ഡാമിൽ ഇന്നും നാളെയും (ഒക്ടോബർ 12, 13) വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 12 ന് ഗാനമേളയും 13 ന് വയലിൻ ഫ്യൂഷനും അവതരിപ്പിക്കും. ഇന്ന് (ഒക്ടോബർ 12) രാവിലെ 11 ന് നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി,…

Read More

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: സംസ്ഥാനതല സമാപനം; സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ: പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യ രക്ഷാധികാരിയും എം.എൽ.എമാരായ ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ എന്നിവർ രക്ഷാധികാരികളും കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ ഐസക്ക് ചെയർമാനും…

Read More

സ്കിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

121 പേർ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടി മേപ്പാടി: ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന നൈപുണി വികസന മിഷൻ, ജില്ലാ നൈപുണി സമിതി, കുടുംബശ്രീ, കെ.കെ. ഇ.എും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. മേപ്പാടി എം.എസ്.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. അസാപ്, കുടുംബശ്രീ, ഡി.റ്റി. ഡി.പി, കെ.എ.എസ്.ഇ, കെ.കെ.ഇ.എം, ആർ.എസ്.ഇ.ടി.റ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ,…

Read More

‘ഇലപ്പെരുമ’ തരിയോട് ജി എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം

കാവുംമന്ദം: ചെറുതല്ലൊരിലയും എന്ന ആശയത്തെ മുൻനിർത്തി തരിയോട് ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇലപ്പെരുമ 2024 എന്ന പേരിൽ സംഘടിപ്പിച്ച ഔഷധസസ്യപ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന 200 ഓളം ഇനങ്ങളിൽപ്പെട്ട വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ കാണാനും അവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രദർശനം സഹായകമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ആൻറണി അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തിൽ ഡോ. അഞ്ജുഷ…

Read More

റീബൗണ്ട് വയനാട്” ഭാരത യാത്രയുമായി മോട്ടോ കളക്ടീവ് ക്ലബ്ബ് അംഗങ്ങൾ

കൽപ്പറ്റ : വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ച സമീപകാല പ്രകൃതി ദുരന്തങ്ങളുടെ വെളിച്ചത്തിൽ, കൽപ്പറ്റ വൈഎംസിഎ യൂത്ത് വിംഗ് അംഗങ്ങൾ അടങ്ങുന്ന മോട്ടോ കളക്ടീവ് (മോക്കോ) ക്ലബ് വയനാട്ടിൽ നിന്ന് ലഡാക്കിലേക്ക് വയനാട് ടൂറിസം പ്രൊമോഷണൽ ടൂർ ആരംഭിച്ചു. “ലറ്റ്സ് എക്സ്പ്ലോർ വയനാട്” എന്ന പ്രമേയത്തിലുള്ള പര്യടനം, പ്രദേശത്തിൻ്റെ സമ്പന്നമായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കാനും അതിൻ്റെ പ്രകൃതി സൗന്ദര്യം, സംസ്കാരം, ആകർഷണങ്ങൾ എന്നിവയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാനും ലക്ഷ്യമിടുന്നു. വയനാടിൻ്റെ വിനോദസഞ്ചാര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും ഒരു…

Read More