wenewser-user

    വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം. ഷാജി

    കല്‍പ്പറ്റ: വയനാട്ടില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതിനുശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും. അടിക്കടി ദുരന്തങ്ങളുണ്ടാകുന്നതില്‍ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്താകണം. മണ്ണിടിച്ചില്‍ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും മന്ത്രി…

    Read More

      പൊഴുതന മേഖലയിൽ ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയ പുലി കൂട്ടിൽ

      പൊഴുതന മേഖലയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ആഴ്ചകളായി നാട്ടുകാരെ ഭീതിയയിൽ ആഴ്ത്തിയ പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് .കല്പറ്റ സെക്ഷൻ സേട്ടുകുന്നു ഭാഗത്ത്‌ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത് . കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനവസമേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന പുലിയാണ് ഇന്ന് പുലർച്ചെ കൂട്ടിൽ അകപ്പെട്ടത്. പുലിയെ ഉടൻ സ്ഥലത്തു നിന്ന് മാറ്റും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്

      Read More

        യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ യൂത്ത് അസംബ്ലി: സ്വാഗതസംഘം രൂപീകരിച്ചു

        കൽപ്പറ്റ: ജൂലൈ 18 ശനിയാഴ്ച പനമരത്ത് വെച്ച് നടക്കുന്ന യങ് ഡെമോക്രാറ്റ്സ് ജില്ലാ യൂത്ത് അസംബ്ലി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തമായ യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപംകൊണ്ട എസ്ഡിപിഐയുടെ യുവജന സംഘടനയാണ് യങ് ഡെമോക്രാറ്റ്സ്. കൽപ്പറ്റയിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം നിലവിൽ വന്നത്. യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം യൂത്ത് അസംബ്ലിയിൽ വെച്ച് നടക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന പ്രതിനിധി ടി.അബ്‌ദുന്നാസർ അറിയിച്ചു. അസംബ്ലിയുടെ ഭാഗമായി ജില്ലയിലുടനീളം വിപുലമായ…

        Read More

          കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ ഒരാൾക്കായി തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

          വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട വിക്രം റാണയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക. തുരങ്കത്തിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾക്കുമായി കൊങ്കൺ റെയിൽവേയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിച്ചേക്കും. അപകടത്തെ തുടർന്ന് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളുടെ…

          Read More

            മഴ കുറയുന്നു: ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിപ്പില്ല

            തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇന്ന് മുതല്‍ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത.

            Read More

              കള്ളാടി തുരങ്ക ദുരന്തം: വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

              വയനാട് കള്ളാടി ഫേസ്–3 തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ദുരന്തനിവാരണ വകുപ്പ് 2026 ജൂലൈ 11-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണ് സമിതി രൂപീകരിച്ചത്.   ഭൗമശാസ്ത്രജ്ഞനായ ഡോ. സി. പി. രാജേന്ദ്രൻ സമിതിയുടെ അധ്യക്ഷനാണ്. അംഗങ്ങളായി ഡോ. വിഷ്ണുദാസ് (ജിയോളജിസ്റ്റ്), ഡോ. പി. പുഗഴേന്തി (ചീഫ് വൈൽഡ് ലൈഫ് വാർഡൻ), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരും, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായും പ്രവർത്തിക്കും.  …

              Read More

                ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും

                ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.   യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണില്‍ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് റെയില്‍വേയുടെ പുതുക്കിയ നിയമം പറയുന്നത്. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഡിജിറ്റല്‍…

                Read More

                  വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന

                  വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന. ലഹരി ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത് സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സുൽത്താൻബത്തേരി താലൂക്ക് പരിധിയിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി സിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫിസർമാരായ അനീഷ്. എ. എസ്, വിനോദ് പി ആർ, സുൽത്താൻബത്തേരി റേഞ്ച് ഓഫീസിലെ പ്രിവന്റീവ്…

                  Read More

                    റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

                    2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ് നൽകിവരുന്നത്. ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ, സുരക്ഷിതമായ കുടിവെള്ള…

                    Read More

                      വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: പാരിസ്ഥിതിക അനുമതി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം: പി. അബ്ദുൽ ഹമീദ്

                      മേപ്പാടി: വയനാട് ജില്ലയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്ന് അധികാരികൾ പാഠം ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്.   കള്ളാടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലിനെ തുടർന്ന്, വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികവും പാരിസ്ഥിതികവുമായ ദ്വിതല അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. നിലവിൽ പദ്ധതിക്ക് നൽകിയിട്ടുള്ള പാരിസ്ഥിതിക അനുമതി വിശദമായ അന്വേഷണത്തിന് ശേഷം പുനഃപരിശോധിക്കണം….

                      Read More