wenewser-user

    തുരങ്കപാതാ ദുരന്തത്തിന്‍റെ അന്വേഷണ പരിധിയിൽ നിയമലംഘനങ്ങൾ മാത്രം പോരാ: പരസ്ഥിതി സംഘടനകൾ.

    കൽപ്പറ്റ: കളളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ദ്ധ ശുപാർശകൾ സമർപ്പിക്കുന്നിനുമായി സമിതിയെ നിശ്ചയിക്കാനും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ തുരങ്കത്തിൻറെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാറിൻറെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ പരിധിയിൽ തുരങ്കനിർമ്മാണത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രിം കൊടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമ്മിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന്നു…

    Read More

      വയനാട് മെഡിക്കൽ കോളേജ്: നിർദ്ദിഷ്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു

      മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാനന്തവാടി കുഴിനിലത്തെ സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലുകൾക്കായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. സന്ദർശന വേളയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ഈ സന്ദർശനം സഹായകരമാകും.

      Read More

        വയനാട് മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വരുന്നു; ആർ.ജി.സി.ബി സംഘം സന്ദർശനം നടത്തി

        മാനന്തവാടി: കായകൽപ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) സംഘം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മെഡിക്കൽ കോളേജ് അധികൃതരുമായി സംഘം ചർച്ചകൾ നടത്തുകയും ചെയ്തു.

        Read More

          ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

          മലപ്പുറം∙ അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്.   കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10)‌ പരുക്കേറ്റത്. പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക്…

          Read More

            സലാല കെഎംസിസി റിലീഫ് വിതരണം ചെയ്തു.

            കൽപ്പറ്റ: വയനാട് ജില്ലയിലെ നിർധനരായ കിഡ്നി, ക്യാൻസർ പോലുള്ള മാരകരോഗികൾക്കുള്ള സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.നിർദ്ധനരും ആശ്രയറ്റവരുമായ രോഗികൾ ഉൾപ്പെടെ യുള്ളവർക്ക് കെഎംസിസി കൾ ചെയ്യുന്ന ഇത്തരം സേവനങ്ങൾ സ്ത്യുത്യർഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് വയനാട് ജില്ല ട്രഷറർ പി കെ അബൂബക്കർ അഭിപ്രായപ്പെട്ടു.കല്പറ്റ ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ സലാല കെഎംസിസി സ്ഥാപക പ്രസിഡന്റും വയനാട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ റസാഖ് കൽപ്പറ്റ അധ്യക്ഷൻ ആയിരുന്നു….

            Read More

              പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

              പടിഞ്ഞാറത്തറ. വയനാട് കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്ര പ്രശ്നങ്ങളിൽ ഒന്ന് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുറുക്കും. കാല വർഷം ശക്തമാകുന്ന സമയത്ത് ഉണ്ടാകുന്ന ഉരുൾപൊട്ടൽ ഭീഷണിയും ആണ്. ഈ സമയത്ത് വയനാട് ജില്ലയിലെ വിവിധ ചുരങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം മൂലം ജില്ലയിൽ നിന്നും മറ്റു ജില്ലകളിലേക്ക് ബന്ധപ്പെടാൻ…

              Read More

                ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഒരു പവൻ സ്വർണത്തിന് 1,05,840 രൂപ

                ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതിന് ആനുപാതികമായി ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,840 രൂപയുമായി വില. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഗ്രാമിന് 13,275 രൂപയിലും…

                Read More

                  ഓണവിപണി കീഴടക്കാൻ കുടുംബശ്രീ

                  ഓണവിപണിയിൽ നാസകീടനാശിനി രഹിത പൂക്കളും പച്ചക്കറികളും എത്തിക്കാൻ കുടുംബശ്രീ ജില്ലാമിഷന്റെ ഓണക്കനി, നിറപൊലിമ പൂകൃഷി പദ്ധതികളുടെയും ജീവനം 2.0 പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ജൂലൈ 12ന് രാവിലെ 10ന് ചേലോട് എച്ച്ഐഎംയുപി സ്കൂളിൽ നിർവഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് കീടനാശിനി തളിക്കാത്ത പൂക്കൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറപൊലിമ പൂകൃഷി ആരംഭിക്കുന്നത്. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിപൂക്കളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്.   ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി…

                  Read More

                    ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു

                    മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ മത്സ്യകർഷക സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മുതിർന്ന മത്സ്യ കർഷകരെയും മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരേയും ആദരിച്ചു. വൈത്തിരി വഴിയോര വിശ്രമ കേന്ദ്രത്തിൽ നടന്ന പരിപാടിയില്‍ ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ സുധീർ കിഷൻ അധ്യക്ഷത വഹിച്ചു. ലീലാമ്മ കോട്ടത്തറ, ജോസഫ് ജോൺ ചക്കാലക്കൽ, സുകുമാരൻ ഉണ്ണി, ജയിംസ് വി ജെ മേപ്പാടി, ഷംസീർ മരോട്ടിക്കൽ തൊണ്ടർനാട്, ചാക്കോച്ചൻ പി ജെ മുള്ളൻകൊല്ലി, സിന്ധു…

                    Read More

                      16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി, കുടുംബശ്രീയുടെ ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതി

                      16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി, കുടുംബശ്രീയുടെ ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതി കുടുംബശ്രീ, എല്‍.ഐ.സി, കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി…

                      Read More