മെയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐഎൻടിയുസി
കൽപറ്റ: മെയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചതിന്‍റെ ഭാഗമായി വയനാട് ജില്ലയിലും തൊഴിലാളി ദിനം മൂന്നു നിയോജകമണ്ഡലം തലങ്ങളിലും തൊഴിലാളി റാലികളോടു കൂടി യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. നാലു വർഷമായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധവും, രണ്ടര വർഷമായി തുടരുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധവും, രണ്ടു വർഷമായി തുടരുന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷങ്ങൾ അടക്കം ഇറാൻ ഇസ്രായേൽ അമേരിക്ക ലബനൻ യുദ്ധങ്ങളും സുഡാൻ മ്യാൻമർ എത്യോപ്യ…
