Headlines

wenewser-user

പി കെ കാളൻ മെമ്മോറിയൽ കോളേജിന് ഡെസ്ക്ടോപ്പുകൾ നൽകി.

മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൻ കോളേജ് ഓഫ്അപ്ലൈഡ് സയൻസിന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഡെസ്ക്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.ഒ.ഡി. ഇംഗ്ലീഷ് വിഭാഗം ലിറ്റി ആർ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ, സി. എസ്. ആർ. ഹെഡ് ശില്പ…

Read More

“നൈലിൻ്റെ അനുരാഗം”പുസ്തക പ്രകാശനം ചെയ്തു

മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മലയാള സാഹിത്യ വീഥികളിലേക്ക് മറ്റൊരു പുസ്തകം കൂടി പ്രകാശിതമായി. പ്രവാസിയായ റസാഖ് കൽപ്പറ്റയുടെ നൈലിൻ്റെ അനുരാഗം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ വെച്ച് പ്രശസ്ത കവി സാദിർ തലപ്പുഴ എഴുത്തുകാരി സിന്ധു ചെന്നലോടിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി പ്രവർത്തകൻ വി ഹുസൈൻ ആമുഖം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്സ് ജെ…

Read More

ദുരന്തത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ കൈമാറി.

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഭൂ രേഖകള്‍ കൈമാറി. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയിലാണ് രേഖകള്‍ വിതരണം ചെയ്തത്. രജിസ്‌ട്രേഷന്‍ വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത 145 ആധാരങ്ങളുട പകര്‍പ്പാണ് സൗജന്യമായി നല്‍കുന്നത്. പകര്‍പ്പുകള്‍ക്ക് ആവശ്യമായ മുദ്ര വിലയും ഫീസും ഒഴിവാക്കി പ്രത്യേക ഉത്തരവുകളിലൂടെ ആധാരങ്ങള്‍ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടതായ സാക്ഷ്യപത്രത്തോടൊപ്പമാണ് രജിസ്‌ട്രേഷന്‍ വകുപ്പ്…

Read More

ഉരുള്‍ദുരന്തം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണ് തെരച്ചില്‍ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തെരഞ്ഞു. അന്ന് അഞ്ച് ശരീരാവശിഷ്ടങ്ങളാണ് ലഭിച്ചത്. അതിന് ശേഷവും നിലമ്പൂരില്‍ നിന്ന് ഒരു ശരീരഭാഗം കൂടി കിട്ടി. ഉറ്റവരുടെ ശരീരാവശിഷ്ടങ്ങള്‍ ഇപ്പോഴും ഭൂമിക്കടിയിലും പുറത്തുമായി കിടക്കുകയാണ്. എന്നാല്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍…

Read More

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്: വയനാട്ടിൽ നാളെ യെല്ലോ അലെർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.   ഒക്ടോബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും ഒക്ടോബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. അതേസമയം…

Read More

പാചക മത്സരവും, പോഷകാഹാര വസ്തുക്കളുടെ വിവിധതരത്തിലുള്ള പ്രദർശനവും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ ഐ സി ഡി എസ് നു കീഴിൽ വിവിധ പരിപാടികൾ നടത്തി. ഇതിന്റെ ഭാഗമായി ബത്തേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി ഗുണഭോക്താക്കൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരവും, പോഷകാഹാര വസ്തുക്കളുടെ വിവിധതരത്തിലുള്ള പ്രദർശനവും സുൽത്താൻബത്തേരി നഗരസഭയിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ…

Read More

മുണ്ടക്കൈ ദുരന്തം; പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മലവെളളപാച്ചിലിലും ശക്തമായ കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ടു പരിക്ക് പറ്റിയവര്‍ക്കുമാണ് ഇനി മുസ്‌ലിംലീഗ് സഹായവുമായി എത്തുന്നതെന്ന് മുസ്‌ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗികളുമായി വീട്ടില്‍ കഴിയുന്ന 125ലധികം ആളുകള്‍ക്ക് തുടര്‍ ചികിത്സ സഹായും, കിടപ്പ് രോഗികള്‍ക്ക് പരിചരണവും, സൗജന്യമായി മരുന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.പി ബാവഹാജി…

Read More

രാത്രിയുടെ മറവിൽ കൈവരി മുറിച്ച് മാറ്റിയവർകെതിരെ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്

വെള്ളമുണ്ട: വെള്ളമുണ്ട 8/4 ടൗണിലെ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷിതത്തിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കൈവരി രാത്രിയുടെ മറവിൽ മുറിച്ച് മാറ്റിയവർക്കെതിരെ നടപടി സ്വീകരണമെന്ന് സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.   *_തുടർന്ന് വായിക്കാൻ_* സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി ➖➖➖➖➖➖➖➖ *വീ ന്യൂസർ വാട്‌സ്ആപ്പ് ലിങ്ക്..* 👇 https://chat.whatsapp.com/IcWrSxhdXtsBq0PD4W26mC

Read More

തഹ്ഫീളുൽ ഖുർആൻ കോളേജ് കുറ്റിയടിക്കൽ കർമ്മംനടത്തി

വിളമ്പുകണ്ടം: ഇർഫാനിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിന് വിളമ്പുകണ്ടം മഹല്ലിൽ ഒരേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന സ്ഥാപനത്തിന് കുറ്റിയടിക്കൽ കർമ്മം ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് നിർവ്വഹിച്ചു. പ്രമുഖ സൂഫി വര്യൻ സാഹിബ് മൗല, സാദതുക്കൾ, പണ്ഡിത – ഉമറാ നേതാക്കൾ.. പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി കണിയാമ്പറ്റ മുല്ല ഹാജി മദ്റസയിൽ ചേർന്ന യോഗത്തിൽ ജാമിഅ ഇർഫാനിയ്യ പ്രോഫസർ മുഹമ്മദ് ശരീഫ് ഫൈസി – ഇർഫാനി അദ്ധ്യക്ഷതവഹിച്ചു . ഇർഫാനിയ്യ പ്രസിഡൻ്റ് ഹസ്സൻ മുസ്ലിയാർ ഉൽഘാടനം ചെയ്തു . റഫീഖ് ഫൈസി…

Read More

വയനാട് ജില്ലാ അത്ലറ്റിക്സ് മീറ്റിൽ അജയ്യരായി ആനപ്പാറ സ്പോർട്സ് അക്കാദമി

കൽപ്പറ്റ : രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സ്ന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി 152 പോയന്റ് നേടി ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനവും 94 പോയിന്റ് നേടി centralised സ്പോർട്സ് ഹോസ്റ്റൽ വയനാട് രണ്ടാം സ്ഥാനവും 85 പോയിന്റ് നേടി അതിലേറ്റിക് അക്കാദമി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.   സീനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാഡമി 75 (9ഗോൾഡ്, 6…

Read More