Headlines

wenewser-user

ഷീൻ റിഫ്ളക്ഷൻ’ പരിശീലനം സംഘടിപ്പിച്ചു

കോറോം: വിദ്യഭ്യാസ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഷീൻ ഇൻ്റർനാഷ്ണലിൻ്റെ നേതൃത്വത്തിൽ മികച്ച ട്രൈയ്നേഴ്സിനെ വാർത്തെടുക്കുന്നതിനുള്ള റിഫ്ളക്ഷൻ ട്രെയ്നേഴ്സ് ട്രൈനിങ്ങിൻ്റെ അഞ്ചാം ബാച്ചിൻ്റെ പരിശീലനം വയനാട് കോറോം വെസ്റ്റേൺ ഗഡ്സ് ക്യാമ്പസിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷീൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി കെ.ഇ, റഊഫ് എളേറ്റിൽ, നിഷാദ് മുഹമ്മദ്, ബഷീർ എടാട്ട് , ബഷീർ ചാലുശ്ശേരി, മുസ്തഫ ചെന്നലോട് , ഫെമിന…

Read More

വിബിത ചികിത്സാ സഹായ നിധിയിലേക്ക് ടീം കനിവ് 280092 രൂപ കൈമാറി

മാനന്തവാടി :വിബിത ചികിത്സാ സഹായ നിധിയിലേക്ക് ടീം കനിവ് 280092 രൂപ കൈമാറി ചടങ്ങിൽ ടീം കനിവ് പ്രസിഡന്റ്‌ സൂരജ്‌കുമാർ, സെക്രട്ടറി റെഫീഖ്, ഷിഹാബ്, മോഹൻ ദാസ്, രാജീവൻ ചികിത്സാ സഹായ നിധി കമ്മറ്റി ട്രെഷറർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .ടീം കനിവ് അംഗങ്ങൾക്കുള്ള ഐഡന്റ്റി കാർഡ് വിതരണം മാനന്തവാടി മുൻസിപ്പൽ കൗൺസിലർ വികെ .സുലോചന നിർവഹിച്ചു.

Read More

സൊലേസ് മക്കളുടെ കൈയ്യെഴുത്ത് മാസിക ”നറുനാമ്പുകൾ” പ്രകാശനം ചെയ്തു.

മുട്ടിൽ: ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെ മക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗ്ഗ രചനകളും കുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തം കൈയ്യെഴുത്തോടെ തയ്യാറാക്കിയ മാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു. ടി. ഷുക്കൂറും നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു….

Read More

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: രാഹുൽഗാന്ധിക്കെതിരെ ബി ജെ പി നേതാക്കളുടെ കൊലവിളി-വർഗീയ പ്രസ്താവനകൾക്കെതിരെ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, ഒ വി റോയി, ഒ ഭാസ്‌ക്കരൻ, കണ്ടത്തിൽജോസ്, ആർ ഉണ്ണികൃഷ്ണൻ, ആയിഷ പള്ളിയാൽ, എസ് ബിന്ദു, രാജാ റാണി തുടങ്ങിയവർ പങ്കെടുത്തു.

Read More

കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു,ബാ ഗിലാക്കി കുഴിച്ചുമൂടി: കുറ്റം സമ്മതിച്ച് പ്രതികൾ

കൽപ്പറ്റ : നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവും മാതാപിതാക്കളും. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികൾ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഷൻ അമ്മ മഞ്ജു അച്ഛൻ അമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റോഷന്റെ ഭാര്യയും നേപ്പാൾ സ്വദേശിയുമായ പാർവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏഴാം മാസം ജനിച്ച ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാ ഗിലാക്കി മൃതദേഹം കുഴിച്ചുമൂടി. ഗർഭം…

Read More

കേന്ദ്ര സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം: രാമകൃഷ്ണ പാണ്ഡെ

കല്‍പറ്റ: ദുരന്തങ്ങളില്‍ സഹായം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ആവശ്യപ്പെട്ടു. കല്‍പറ്റയില്‍ നടന്ന എഐടിയുസി വര്‍ഗ ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍തുണ നല്‍കണം. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം കാണിക്കണം. ബിജെപി ഇതര സംസ്ഥാന സര്‍ക്കാറുകളെ മോദി സര്‍ക്കാര്‍ വേട്ടയാടികൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളേയും, ഗവര്‍ണര്‍മാരെയും ഉപയോഗിച്ച്…

Read More

നബാര്‍ഡ് ജില്ലാ മാനേജര്‍ മുള്ളന്‍കൊല്ലി നിര്‍ത്തടം സന്ദര്‍ശിച്ചു.

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പദ്ധതി പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. നബാര്‍ഡ് തിരുവന്തപുരം റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജര്‍ മെഹബൂബ് ഷെയ്ക്ക് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥര്‍ നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. രേഖകള്‍ പരിശോധിച്ചു. കിണര്‍ റീചാര്‍ജിംഗ്, പച്ചക്കറി നഴ്‌സറി, ജൈവ വള നിര്‍മാണ യൂണിറ്റ്, നീരുറവ സംരക്ഷണം, കുളം…

Read More

പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് പഠനസംഘം ഉരുൾ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപ്പറ്റ: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് (എഐപിഎസ്എൻ) പഠനസംഘം ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഡോ.ആശ മിശ്ര, വൈസ് പ്രസിഡന്റ് ഡോ.കോമൾ ശ്രീവാസ്തവ, ജോയിന്റ് സെക്രട്ടറി വി.ജി. ഗോപിനാഥ്, ബിജിവിഎസ് ജനറൽ സെക്രട്ടറി ഡോ.ഓം പ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.കാശി നാഥ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാ ഭായ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, എസ്ടിഇആർസി ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ…

Read More

ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു.

കല്‍പ്പറ്റ:- ശ്രീനാരായണ ഗുരുദേവന്റെ 97ആമത് മഹാസമാധി ദിനം എസ്എൻ ഡി പി കൽപ്പറ്റയൂണിയൻ പരിധിയിലുള്ള ശാഖ യോഗങ്ങളില്‍ ശ്രീനാരായണ വിശ്വാസികളുടെയും വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുമാരിസംഘം ബാലസംഘം എന്നീ പോഷക സംഘടനകളുടെയും സംയുക്ത അഭിമുഖ്യത്തില്‍ ഭക്തി നിര്‍ബരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കല്‍പ്പറ്റയില്‍ നടത്തിയ സമൂഹ പ്രാര്‍ത്ഥനപരിപാടികള്‍ യൂണിയന്‍ സെക്രട്ടറിഎo. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് K.R കൃഷ്ണന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ മാനവരാശിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആല്‍മീയ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ശാഖ കണ്‍വീനര്‍…

Read More

കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു

മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ടെണ്ടർ നടപടികൾ പൂർത്തീയാക്കിയതിനാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ സന്ദർശനം നടത്തി. ആനക്കാം പൊയിൽ ഭാഗത്ത് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം ലഭിച്ചവരെ നേരിൽ കാണുകയും മറിപ്പുഴ ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ പി .ഹൈദർ അലി, സി.രാഘവൻ, സി.കെ.ജംഷീർ, ടി.ആർ.പ്രമോദ്, കെ.പി. ഷെറീം, അനസ് ചെമ്പോത്തറ, ഒ.ടി.അഷറഫ്, എം.പി. രാജീവ്എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Read More