സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു
കാക്കവയൽ : കാക്കവയൽ ഹിദായത്തുൽ മുത്തഅല്ലിമീൻ മദ്റസയിൽ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം സ്വദർ മുഅല്ലിമും മഹല്ല് ഖത്തീബുമായ ഉസ്താദ് വി കെ എം ബഷീർ ഫൈസി അവർകളും ഒന്നാം ക്ലാസിലെ പിഞ്ചുമക്കളും ചേർന്നു നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ടി കെ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമസ്ത പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉസ്താദ് ആസിഫ് വാഫി റിപ്പൺ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. മദ്റസ പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ…
