ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും, സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു
കണിയാമ്പറ്റ : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച vincere2k25 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരിക്കൽ ചടങ്ങും പാറമ്മൽ ബീരാൻ സാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അഖിലേന്ത്യാ മുസ്ലിം ലീഗ് അസിസ്റ്റൻറ് ജോയിൻ സെക്രട്ടറി ജയന്തി രാമൻ നിർവഹിച്ചു. പാറമ്മൽ ബീരാൻ സാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ജില്ല മുസ്ലിം ലീഗിൻറെ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നിർവഹിച്ചു….
