കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കണിയാമ്പറ്റ: ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം- 2025 വാർഡ് മെമ്പർ ശ്രീ.ലത്തീഫ് മേമാടൻ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ. നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ടി.പി ഹാരിസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ടി കെ ജാഫർ, സിദ്ദീഖ് മായങ്കോടൻ, സിഎച്ച് ഹനീഫ, ശ്രീമതി. സാലി മാത്യു ആശംസകൾ നേർന്നു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ലിസി ജോസഫ് സ്വാഗതവും പി ജെ റൈച്ചൽ…

Read More

മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി.

കൈതക്കൽ. മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം പനമരം കൈതക്കൽ ജി.എൽ.പി.എസ്സിൽ വെച്ച് അതി വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. സൂപ്രണ്ട് എ. ഇ.ഒ. ഇൻചാർജ് ഷീബ എൻ.എസ്. സ്വാഗതം പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്ക മുറ്റം അധ്യക്ഷതവഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. പനമരം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ്…

Read More

സ്വപ്നം സഫലം : വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കിയത്. ഹൈസ്‌ക്കൂളിലെ ആറ് ഡിവിഷനുകളിലെ 250 വിദ്യാര്‍ഥികളാണ് ഇന്നലെ പുതിയ ക്ലാസ് മുറികളിലേക്ക് മാറിയത്. സ്റ്റാഫ് റൂം, ലാബ് എന്നിവയാണ്…

Read More

പ്രവേശനോത്സവം 2025 ഹാപ്പിനെസ്സ് ഫെസ്റ്റ് നടത്തി തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

  തൃശ്ശിലേരി : തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഹാപ്പിനെസ് ഫെസ്റ്റായി സംഘടിപ്പിച്ചു. പുതുതായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പി.ടി.എ. ബാഗുകളും ഫ്ലാസ്ക്കും സമ്മാനമായി നൽകിയാണ് പ്രവേശനോത്സവം മികവുള്ളതാക്കിയത്. പ്രവേശനോത്സവം പി.ടി.എ. പ്രസിഡണ്ട് കെ. സക്കീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി. ജയ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിക്ക് പ്രിൻസിപ്പാൾ എ.പി. ഷീജ സ്വാഗതവും ടി.വി….

Read More

ആശ്രയ ബാലിക സദനത്തിന് പഠന ഉപകരണങ്ങൾ നൽകി

  പയ്യമ്പള്ളി : കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആശ്രയ ബാലിക സദനത്തിലെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.ബാങ്ക് മാനേജർ സന്തോഷ്, ജീവനക്കാരായ ജിംനേഷ് നൗഫൽ എന്നിവർ ആശ്രയ ബാലിക സദനംസെക്രട്ടറി അരീക്ഷ പി അശോക്,അധ്യാപിക ദിവ്യ T K എന്നിവർക്ക് കൈമാറി.

Read More

സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

മുട്ടിൽ : സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അറുപതിൽപ്പരം വിദ്യാർഥികൾക്ക് സൗജന്യമായി നോട്ട് ബുക്കുകൾ വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗമം വൈസ് പ്രസിഡന്റ്‌ ടി അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീദേവി ബാബു മുഖ്യാഥിതി ആയിരുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ അംഗം രാജി,…

Read More

വെള്ളമുണ്ടയിൽ പ്രവേശനോത്സവം വർണാഭമായി.

വെള്ളമുണ്ട:സ്കൂൾ തലങ്ങളിലായി വെള്ളമുണ്ടയിൽ നടന്ന വിവിധ പ്രവേശനോൽസവങ്ങൾ വേറിട്ടതും ആകർഷണീയവുമായി.വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളെ വരവേൽക്കാൻ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയത്. കളിയും ചിരിയും പുത്തൻ പ്രതീക്ഷകളുമായി വിദ്യാർത്ഥികൾക്ക് മുന്നേറാൻ സാധിക്കെട്ടെയെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. കൂടുതൽ കുട്ടികൾ സ്കൂളുകളിലേക്കെത്തുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് നമ്മുടെ…

Read More

ദുരന്തത്തിൽ അതിജയിച്ച വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് ബദറുൽ ഹുദായുടെ സമ്മാനം

മേപ്പാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മേപ്പാടി ചൂരൽമല വെള്ളാർമല ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 55 കുട്ടികൾക്കും പനമരം ബദ്റുൽ ഹുദാ അക്കാദമി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു. ദുരന്തമുഖത്തും സാമൂഹ്യസേവന വിദ്യാഭ്യാസ മേഖലയിലുംതുല്യതയില്ലാത്ത സേവനങ്ങളാണ് ബദ്റുൽ ഹുദ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു….

Read More

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.

വയനാട്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), വയനാട് ചൂരൽമല ദുരന്തത്തിൽ ആശ്രിതർ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകി. പ്രൈമറി ക്ലാസ് മുതൽ എം.ബി.ബി.എസിന് വരെ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾക്കാണ് ധനസഹായം നൽകിയത്. ശനിയാഴ്ച്ച വൈകുന്നേരം കൽപ്പറ്റ എം. ജി. ടി ഹാളിൽ വെച്ച് ഫോക്ക് വൈസ് പ്രസിഡൻ്റ് എൽദോ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക് ആർട്സ്…

Read More

ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളിലേക്ക്

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് (തിങ്കള്‍) മുതല്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങും. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ബിഎഐ എട്ട് ക്ലാസ് മുറികളും 10…

Read More